അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ? ഈ വിവരങ്ങൾ അറിഞ്ഞിരിക്കൂ
തിരുവനന്തപുരം: അപകടമുണ്ടായി വാഹനം റോഡില്‍ കിടന്നാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ? പലരുടെയും തെറ്റായ ധാരണയാണ് വാഹനങ്ങള്‍ തല്‍സ്ഥാനത്ത് നിന്ന് മാറ്റരുത് എന്നുള്ളത്, പലപ്പോഴും ഇത്…
