Author: Critical Times

തിരുമ്പി വന്തിട്ടെന്ന് സൊല്ല് ! ഒടുവില്‍ എല്ലാം ശെരിയായി; ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഭാഗികമായി തിരിച്ചെത്തി..!!

ലോകമെമ്പാടുമുള്ള ഉപഭോക്താക്കളെ വെട്ടിലാക്കി സേവനം തടസ്സപ്പെട്ട് മിനിറ്റുകൾക്കുള്ളിൽ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യമാധ്യമങ്ങളായ ഫേസ്ബുക്ക്(Facebook), ഇന്‍സ്റ്റഗ്രാം (Instagram) എന്നിവയുടെ സേവനം വീണ്ടും ലഭിച്ചു തുടങ്ങി.

പണിമുടക്കി ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും വെട്ടിലായി ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾ, അക്കൗണ്ടുകൾ സ്വയം ലോഗൗട്ടായി..!!

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ആയ ഫേസ്ബുക്കിന്റേയും ഇൻസ്റാഗ്രാമിന്റെയും പ്രവർത്തനം തടസപ്പെട്ടു. അക്കൗണ്ടുകൾ സ്വയം ലോഗൗട്ട് ആവുകയാണ് ചെയ്തത്. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾ പ്രതിസന്ധിയിലായി.…

കാട്ടുപന്നിയെ കണ്ടു ഭയന്നോടി, പത്തനംതിട്ട അടൂരിൽ കാണാതായ വീട്ടമ്മയെ 20 മണിക്കൂറിന് ശേഷം കണ്ടെത്തിയത് 50 അടിയോളം താഴ്‌ചയുള്ള കിണറ്റിൽ..!!

പത്തനംതിട്ട: കാണാതായ വീട്ടമ്മയെ 20 മണിക്കൂറിന് ശേഷം കിണറ്റിൽ കണ്ടെത്തി. കാട്ടുപന്നിയെ കണ്ടു ഭയന്നോടിയാണ് എലിസബത്ത് ബാബു എന്ന വീട്ടമ്മ കിണറ്റിൽ വീണത്. പത്തനംതിട്ട അടൂർ വയല…

വേനല്‍ ചൂടിനെ നേരിടാന്‍ വേണം ജാഗ്രതയും മുന്‍കരുതലും; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

കേരളം ഉയർന്ന അന്തരീക്ഷ ആർദ്രതയുള്ള ഒരു തീരദേശ സംസ്ഥാനമായതിനാൽ താപനില ഉയരുന്നത് അനുഭവവേദ്യമാകുന്ന ചൂട് വീണ്ടും ഉയർത്തുകയും സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.…

കോട്ടയം ചിങ്ങവനത്ത് സ്‌പൈസസ് സ്ഥാപനത്തിന്റെ പേരിൽ പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

ചിങ്ങവനം: സ്‌പൈസസ് സ്ഥാപനത്തിന്റെ പേരിൽ തിരുവനന്തപുരം സ്വദേശികളെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തൂത്തുക്കുടി സ്വദേശിയായ മുഹമ്മദ് നൗഫൽ (29)…

കാഞ്ഞിരപ്പള്ളിയിൽ വീട്ടമ്മയ്ക്ക് നേരെ നഗ്നത പ്രദർശനം; യുവാവ് അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: വീട്ടമ്മയെ ചീത്ത വിളിക്കുകയും, ഇവരുടെ നേരെ നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി പെരുമ്പാറ ഭാഗത്ത് തട്ടാർകുന്നേൽ വീട്ടിൽ…

കൃഷിയിടത്തില്‍ വെച്ച് കാട്ടുപോത്തിന്‍റെ ആക്രമണം; കോഴിക്കോട് കര്‍ഷകന് ദാരുണാന്ത്യം

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കാട്ടുപോത്ത് ആക്രമണം. കോഴിക്കോട് കർഷകനെ കുത്തിക്കൊന്നു. പാലാട്ടിൽ അബ്രഹാം ആണ് മരിച്ചത്. 62 വയസായിരുന്നു. അബ്രാമിന്റെ നെഞ്ചിലാണ് കുത്തേറ്റത്. സ്വന്തം കൃഷിയിടത്ത് വച്ചാണ്…

മസാല ബോണ്ട് കേസ്: തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്

കൊച്ചി: കിഫ്ബി മസാലബോണ്ടുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി പരിഗണിക്കാനിരിക്കെ, തോമസ് ഐസക്കിനു വീണ്ടും ഇഡി നോട്ടിസ്. ഈ മാസം ഏഴിനു കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഇഡി…

വീണ്ടും കാട്ടാന ആക്രമണം; തൃശൂരിൽ യുവതിയെ ചവിട്ടിക്കൊന്നു..!!

തൃശ്ശൂർ: തൃശ്ശൂരിൽ ഒരു സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. പെരിങ്ങൽക്കുത്തിനു സമീപം വാച്ചുമരം കോളനിയിലാണ് സംഭവം. വാച്ചുമരം കോളനിയിൽ ഊരുമൂപ്പൻ്റെ രാജൻ്റെ ഭാര്യ വൽസല (43) ആണ് മരിച്ചത്.…

സിദ്ധാർത്ഥന്റെ മരണം; ഡീനിനും അസിസ്റ്റന്റ്റ് വാർഡ‌നും സസ്പെൻഷൻ

കൽപറ്റ: വെറ്റിനറി കോളേജിൽ ആൾക്കൂട്ട വിചാരണയെത്തുടർന്ന് സിദ്ധാർഥൻ എന്ന വിദ്യാർഥി മരിച്ച സംഭവത്തിൽ ഡീനിനും അസിസ്റ്റന്റ് വാർഡനും സസ്പെൻഷൻ. വീഴ്ചകളുണ്ടായെന്ന പരാതിയുയർന്ന സാഹചര്യത്തിൽ കോളേജ് ഡീൻ എം.കെ.…