Author: Critical Times

‘സുരക്ഷിതഭക്ഷണം, സുഭിക്ഷകേരളം’ കാഞ്ഞിരപ്പള്ളിയില്‍ തേന്‍ മധുരം!

കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5,50,000/- രൂപയുടെ 250 തേനീച്ചപ്പെട്ടിയും, ഈച്ചകോളനിയും, തേന്‍ എക്സ്ട്രാക്ടറും, സ്മോക്കര്‍, കത്തി ഉള്‍പ്പെടെ തെരഞ്ഞെടുത്ത കര്‍ഷക ഗ്രൂപ്പുകള്‍ക്ക്…

കോട്ടയത്ത് സ്കൂട്ടറിന് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

കോട്ടയം: കോട്ടയം ചാലുകുന്ന് ബസ്റ്റോപ്പിന് സമീപം സ്കൂട്ടറിന് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ച് സ്കൂട്ടർ യാത്രികർക്ക് പരിക്ക്. കുമരകം സ്വദേശികളായ വനിതകൾക്കാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു…

എസ്എഫ്ഐക്ക് വമ്പൻ തിരിച്ചടി! കടുത്ത നടപടിയിലേക്ക് വിസി, സർവകലാശാല യൂണിയൻ അസാധു ആക്കും..!! അന്വേഷണം ആവശ്യപ്പെടും

തിരുവനന്തപുരം: യുവജനോത്സവവുനായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങളിൽ കടുത്ത നടപടിയെടുക്കാൻ കേരള സർവകലാശാലയുടെ തീരുമാനം. എസ് എഫ് ഐക്ക് വലിയ തിരിച്ചടിയാകുന്ന തീരുമാനങ്ങളടക്കമാണ് കേരള വി സിയുടെ ഭാഗത്ത്…

സംസ്ഥാനത്ത് നാളെ മുതൽ മൂന്ന് ദിവസത്തേക്ക് റേഷൻ വിതരണമില്ല

ആധാർ മസ്റ്ററിംഗ്, സംസ്ഥാനത്ത് 3 ദിവസം റേഷൻ വിതരണം ഉണ്ടാകില്ല. നാളെ മുതൽ ഞായർ വരെയാണ് വിതരണം ഇല്ലാത്തത്. വെള്ളി, ശനി , ഞായർ ദിവസങ്ങളിലാണ് റേഷൻ…

പത്മജയ്ക്കു പിന്നാലെ പത്മിനിയും!! തമ്പാനൂര്‍ സതീഷും പത്മിനി തോമസും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍

തിരുവനന്തപുരം: ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷ്, ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവും കേരള സ്‌പോര്‍ട് കൗണ്‍സില്‍ മുന്‍ പ്രസിഡന്റുമായ പത്മിനി തോമസ് എന്നീ കോണ്‍ഗ്രസ്…

‘അങ്ങനെ പറഞ്ഞിട്ടില്ല’; വിവാദ പുൽവാമ പരാമർശത്തിൽ വിശദീകരണവുമായി ആൻ്റോ ആൻ്റണി

പത്തനംതിട്ട: വിവാദ പുൽവാമ പരാമർശത്തിൽ വിശദീകരണവുമായി പത്തനംതിട്ട എംപി ആൻ്റോ ആൻ്റണി. പുൽവാമ ആക്രമണത്തിൽ പാക്കിസ്ഥാന് പങ്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് നിലപാട് മാറ്റം. സത്യപാൽ മാലിക്കിന്റെ വിമർശനം ഉന്നയിച്ചതിന്…

സ്നേഹം തുന്നിയ വസ്ത്രങ്ങളുമായി കാഞ്ഞിരപ്പള്ളി ഇന്നർ വീൽ ക്ലബ്‌!! കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഡ്രസ്സ്‌ ബാങ്ക് ആരംഭിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഇന്നർ വീൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ അമ്മക്കും കുഞ്ഞിനുമായി ഡ്രസ്സ് ബാങ്ക് ആരംഭിച്ചു. ഇന്നർ വീൽ ക്ലബ്ബിൻറെ നേതൃത്വത്തിൽ കോട്ടയം ജില്ലയിലെ…

വീണ്ടും റെക്കോര്‍ഡ് തിരുത്തിക്കുറിക്കുമോ?; സ്വര്‍ണവില കൂടി, ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. ശനിയാഴ്ച 48,600 രൂപയായി ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില ഇന്നലെ താഴ്ന്നിരുന്നു. എന്നാല്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് ഇനിയും മുന്നേറുമെന്ന പ്രതീതി…

വേനൽ കടുത്തു!! കുപ്പിവെള്ളം വാങ്ങുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകള്‍, കോളകള്‍ എന്നിവ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. അതിനാല്‍ സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം,…

ചുട്ടുപൊള്ളി കേരളം!! സംസ്ഥാനത്ത് അഞ്ചുദിവസത്തേക്ക് ഉയർന്ന താപനില മുന്നറിയിപ്പ്! 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. സാധാരണയെക്കാൾ 2 – 4 °C കൂടുതൽ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ് . മാർച്ച് 13 മുതൽ 17 വരെ…