Author: Critical Times

വോട്ടെടുപ്പ് തീയതി വന്നതോടെ ആവേശമുയരുന്നു; ഒന്നാം ഘട്ട പ്രചാരണം പൂര്‍ത്തിയാക്കി എല്‍ഡിഎഫ്; സൗഹൃദ സന്ദര്‍ശനങ്ങളിലൂടെ പരമാവധി വോട്ടര്‍മാരെ കണ്ട് തോമസ് ചാഴികാടന്‍

കോട്ടയം: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം കൂടി വന്നതോടെ പ്രചാരണം ഊര്‍ജ്ജിതമാക്കി എല്‍ഡിഎഫ്. വരും ദിവസങ്ങളില്‍ സൗഹൃദ സന്ദര്‍ശനങ്ങള്‍ കൂടുതല്‍ മണ്ഡലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. സ്ഥാനാര്‍ത്ഥിയെ കൂടുതല്‍ സ്ഥലങ്ങളിലേക്ക്…

എരുമേലിയിൽ യുവാവിനെ ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ

എരുമേലി: യുവാവിനെ ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി എരുത്വാപ്പുഴ ഭാഗത്ത് ആനക്കല്ലിൽ വീട്ടിൽ അജേഷ് എ.എസ് (43) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.…

കോട്ടയം പാമ്പാടിയിൽ ബാർ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം! ഒളിവില്‍ കഴിഞ്ഞിരുന്ന യുവാവ് പിടിയിൽ

പാമ്പാടി: ബാർ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പുലിയന്നൂർ കൊഴുവനാൽ വൈക്കംമൂല ഭാഗത്ത് പുത്തൻവീട്ടിൽ ജാൻസൺ ജോസ് (27) എന്നയാളെയാണ്…

ഈരാറ്റുപേട്ടയിൽ യുവാവിനെ കൊലപ്പെടുത്താൻശ്രമിച്ച കേസിൽ മധ്യവയസ്കൻ പിടിയിൽ

ഈരാറ്റുപേട്ട: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കൊണ്ടൂർ ചെമ്മലമറ്റം ഭാഗത്ത് പൂവത്തിനാൽ വീട്ടിൽ ജോർജ് വർക്കി (65) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ്…

ജനവിധി 2024: രാജ്യം പൊതു തിരഞ്ഞെടുപ്പിലേയ്ക്ക്: കേരളത്തില്‍ ഏപ്രിൽ 26ന്

ദില്ലി: രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക്. ആകാംക്ഷകൾക്ക് വിരാമമിട്ട് 543 ലോക്സഭാമണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പിന്റെ തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രിൽ 19…

85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും,40 ശതമാനത്തിലേറെ വൈകല്യമുള്ളവര്‍ക്കും ‘വീട്ടിൽ വച്ച് വോട്ട് ചെയ്യാം’!

ദില്ലി:ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ 85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും, 40 ശതമാനത്തിലേറെ വൈകല്യമുള്ളവര്‍ക്കും’വോട്ട് ഫ്രം ഹോം’ സൗകര്യം പ്രയോജനപ്പെടുത്താം. അതായത് വീട്ടില്‍വച്ചുതന്നെ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം. ദില്ലിയില്‍ തെരഞ്ഞെടുപ്പ് തീയ്യതി…

കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളി, ഇടുക്കിയില്‍ സംഗീത വിശ്വനാഥന്‍!! ബിഡിജെഎസ് സ്ഥാനാര്‍ഥികളായി

കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിയുടെ ഭാഗമായി മത്സരിക്കുന്ന ബിഡിജെഎസ് സ്ഥാനാർഥിക പട്ടിക പൂർത്തിയായി. തുഷാർ വെള്ളാപ്പള്ളി കോട്ടയത്തും ഇടുക്കിയിൽ സംഗീത വിശ്വനാഥനും മത്സരിക്കും. ബിഡിജെഎസ് സംസ്ഥാന…

റേഷന്‍ മസ്റ്ററിംഗ് നിർത്തിവച്ചു,സാങ്കേതികതകരാർ പൂർണ്ണമായും പരിഹരിച്ച ശേഷം മാത്രം വീണ്ടും തുടങ്ങുമെന്ന് മന്ത്രി

തിരുവനന്തപുരം: റേഷന്‍ മസ്റ്ററിംഗുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിന് എന്‍.ഐ.സിയ്ക്കും ഐ.ടി മിഷനും കൂടുതല്‍ സമയം വേണ്ടിവരുന്നതിനാല്‍ സംസ്ഥാനത്തെ റേഷന്‍ മസ്റ്ററിംഗ് നിർത്തി വെയ്ക്കുന്നുവെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍…

കാഞ്ഞിരപ്പള്ളിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വയോധികൻ മരിച്ച നിലയിൽ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെന്റ് ടോമിനിക്സ് കോളേജിന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടക്കുന്നം കുന്നപ്പള്ളിയിൽ അബ്ദുൽ നാസറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.…

പ്രതീക്ഷയ്ക്ക് വകയുണ്ടോ? ഇന്നത്തെ സ്വർണവില അറിയാം

കോട്ടയം: സംസ്ഥാനത്ത് ഇടിവിന് പിന്നാലെ വന്‍ വര്‍ധനവുമായി ഞെട്ടിച്ച സ്വര്‍ണവിലയില്‍ മാറ്റമില്ല. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 48480 രൂപയാണ് വില. ഒരു ഗ്രാം സ്വർണത്തിന്…