Author: Critical Times

ബിജെപിയുടെ പ്രതീക്ഷ വോട്ടെണ്ണലിന്റെ തലേദിവസം വരെ, വോട്ടെണ്ണിയാൽ അത് തീരും: കെ മുരളീധരൻ

തൃശൂർ: ബിജെപിയുടെ പ്രതീക്ഷ വോട്ടെണ്ണലിന്റെ തലേദിവസം വരെ മാത്രമെന്ന് തൃശൂ‍ർ ലോക്സഭയിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരൻ. വോട്ടെണ്ണിയാൽ ആ പ്രതീക്ഷ തീരും. മാത്രമല്ല തൃശൂരിൽ താൻ…

വളര്‍ത്തു പൂച്ചയെ കാണാനില്ല; തർക്കത്തിനൊടുവിൽ മുത്തച്ഛനെ വെട്ടിപ്പരിക്കേൽപിച്ച് പേരക്കുട്ടി

തൃശ്ശൂർ: വീട്ടിലെ വളർത്തുപൂച്ചയെ കാണാതായതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ മുത്തച്ഛനെ വെട്ടിപ്പരിക്കേൽപിച്ച് പേരക്കുട്ടി.ഇരിങ്ങാലക്കുട എടക്കുളം കോമ്പാത്ത് വീട്ടിൽ കേശവൻ (79) നെയാണ് പേരക്കുട്ടി ശ്രീകുമാർ വെട്ടി പരിക്കേൽപിച്ചത്. ഇന്നലെ…

‘ഈ വാക്ക് കുറിച്ച് വെച്ചോളൂ, മോദി മൂന്നാമതും പ്രധാനമന്ത്രിയായാൽ തല മൊട്ടയടിക്കും’; വെല്ലുവിളിച്ച് എഎപി നേതാവ്

ദില്ലി: എക്‌സിറ്റ് പോൾ ഫലങ്ങൾ കൃത്യമായി നരേന്ദ്ര മോദി മൂന്നാമതും അധികാരത്തിലേറിയാൽ തല മുണ്ഡനം ചെയ്യുമെന്നും എഎപി സ്ഥാനാർഥി. ജൂൺ നാലിന് വോട്ടെണ്ണുമ്പോൾ എല്ലാ എക്‌സിറ്റ് പോളുകളും…

അവധിക്കാലം തീർന്നു മക്കളേ..; ഇനി ക്ലാസ് മുറികളിലേക്ക് മടങ്ങാം, സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും

തിരുവന്തപുരം: രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്തെ കുട്ടികൾ നാളെ വീണ്ടും സ്കൂ‌ളിലേക്ക്. സംസ്ഥാന തല പ്രവേശനോത്സവം എറണാകുളത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മൂന്നു ലക്ഷത്തിലധികം…

ലോക്‌സഭാ തെരഞ്ഞെടുപ്പ്; വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർണം, അറിയേണ്ടതെല്ലാം

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമായതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍. സുതാര്യവും സുരക്ഷിതവുമായി വോട്ടെണ്ണല്‍ പ്രക്രിയ…

ഇന്‍സ്റ്റഗ്രാമിലെ റീല്‍സിന് അശ്ലീല കമന്റ്, യുവാവിനെ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടി; യുവതിയും സംഘവും അറസ്റ്റിൽ

ഏരൂർ: യുവതി സിനിമയെക്കുറിച്ചിട്ട റീല്‍സ് കണ്ട് അശ്ലീല സന്ദേശമയച്ച യുവാവില്‍നിന്നു പണം തട്ടിയ സംഘം അറസ്റ്റിൽ. കേസ് ഒത്തുതീര്‍ക്കാന്‍ മൂവാറ്റുപുഴ സ്വദേശിയായ യുവാവില്‍നിന്നാണ് ഇരുപതു ലക്ഷം രൂപ…

ജന്മദിനത്തിൽ ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപനം നടത്തി ദിനേശ് കാർത്തിക്

ചെന്നൈ: ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഇന്ത്യന്‍ മുന്‍ താരം ദിനേശ് കാര്‍ത്തിക്ക്. സമൂഹമാധ്യമങ്ങളില്‍ പുറത്തുവിട്ട കുറിപ്പില്‍ താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തി. 2022ല്‍ ട്വന്റി 20 ലോകകപ്പിലാണ്…

വായിലെ മുറിവിന് ആശുപത്രിയിലെത്തിച്ച നാല് വയസുകാരൻ മരിച്ചു; ചികിത്സാ പിഴവെന്ന് പരാതി

മലപ്പുറം: കൊണ്ടോട്ടിയിൽ വായിലുണ്ടായ മുറിവിനു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ നാലു വയസുകാരൻ മരിച്ചു. മലപ്പുറം അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ്‌ ഷാനിലാണ് മരിച്ചത്. മരണം…

മൂന്നാമതും എൻഡിഎ!! കേരളത്തില്‍ യുഡിഎഫിനു മുന്‍തൂക്കം, എക്സിറ്റ് പോള്‍ ഫലങ്ങളിങ്ങനെ

ലോക്സഭാ തെരഞ്ഞെടുപ്പ് 2024 ഏഴാം ഘട്ട വോട്ടെടുപ്പും അവസാനിച്ചതോടെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. രാജ്യത്ത് ജനവിധി എന്താകുമെന്നതിൻ്റെ സൂചനകളാണ് എക്സിറ്റ് പോൾ ഫലങ്ങൾ തുറക്കുന്നത്.മൂന്നാം തവണയും…

മണിക്കൂറുകൾ നീണ്ട ധ്യാനം പൂർത്തിയായി; പ്രധാനമന്ത്രി വിവേകാനന്ദപ്പാറയിൽ നിന്ന് മടങ്ങി

തിരുവനന്തപുരം: കന്യാകുമാരിയിൽ വിവേകാനന്ദപ്പാറയിലെ 45 മണിക്കൂർ ധ്യാനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ധ്യാനം പൂര്‍ത്തിയാക്കിയ ശേഷം തിരുവള്ളുവരുടെ പ്രതിമയിൽ ആദരമർപ്പിച്ചു. അതീവസുരക്ഷയിലാണ് പ്രധാനമന്ത്രിയുടെ മടക്കം. മോദിയുടെ ധ്യാനത്തിന്റെ…