“പ്ലസ് ടു പരീക്ഷയിൽ മിന്നും വിജയം കരസ്ഥമാക്കിയ ഞങ്ങൾക്ക് ഞങ്ങളുടെ തന്നെ അഭിനന്ദനങ്ങൾ”; ചിരി പടർത്തി മുണ്ടക്കയം കോരുത്തോട് പ്രത്യക്ഷപ്പെട്ട ഒരു ഫ്ലക്സ് ബോർഡ്
മുണ്ടക്കയം: കഴിഞ്ഞ ദിവസം പ്ലസ് ടു പരീക്ഷാഫലം വന്ന് ഏതാനും ദിവസം കഴിഞ്ഞപ്പോൾ കൊരുത്തോട് കവലയിൽ റോഡരികിൽ ഒരു ഫ്ലെക്സ‌് സ്ഥാപിച്ചു. രണ്ട് കൗമാരക്കാരുടെ പടവും തലവാചകവും…
