Author: Critical Times

പുതിയ മുല്ലപ്പെരിയാർ അണക്കെട്ടിനുള്ള കേരളത്തിൻ്റെ നിർദേശം; എതിർപ്പുണ്ടെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ, കേന്ദ്രത്തിന് കത്തയച്ചു

പുതിയ മുല്ലപ്പെരിയാർ അണക്കെട്ട് നിർമിക്കുന്നത് സംബന്ധിച്ച പാരിസ്ഥിതിക ആഘാത പഠനത്തിനുള്ള കേരളത്തിൻ്റെ നിർദേശത്തെ എതിർത്ത് തമിഴ്നാട് സർക്കാർ. മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രിംകോടതിയുടെ മുൻ ഉത്തരവുകൾ പാലിച്ചില്ലെങ്കിൽ നിയമനടപടി…

അവയവ വില്‍പ്പനയ്ക്കായി മനുഷ്യക്കടത്ത്; പാലാരിവട്ടം സ്വദേശി അറസ്റ്റിൽ

കൊച്ചി: അവയവക്കച്ചവടത്തിനായി വിദേശത്തേക്ക് മനുഷ്യക്കടത്ത് നടത്തിയ സംഭവത്തില്‍ ഒരാൾ കൂടി അറസ്റ്റിൽ. പാലാരിവട്ടം സ്വദേശി സജിത്ത് ശ്യാം ആണ് പിടിയിലായത്. അവയവക്കടത്ത് സംഘവുമായി സാമ്പത്തിക ഇടപാട് നടത്തിയതിനാണ്…

കെട്ടിട നമ്പര്‍ കിട്ടാന്‍ കൈക്കൂലി വേണം, സീനിയര്‍ സെക്ഷന്‍ ക്ലര്‍ക്കിനെ കൈയോടെ പൊക്കി വിജിലൻസ്

തിരുവല്ലം (തിരുവനന്തപുരം): കൈക്കൂലി വാങ്ങുന്നതിനിടെ സീനിയർ ക്ലാർക്ക് വിജിലൻസിന്റെ പിടിയിൽ. നഗരസഭയുടെ തിരുവല്ലം സോണൽ ഓഫീസിലെ സീനിയർ ക്ലാർക്കും പൂവാർ സ്വദേശിയുമായ അനിൽകുമാറിനെ (55) ആണ് വിജിലൻസിന്റെ…

‘മാളികപ്പുറം’ ടീം വീണ്ടും, ഒപ്പം അർജുൻ അശോകനും; പുതിയ യാത്ര ‘സുമതി വളവി’ലേക്ക്

നടൻ ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ‘മാളികപ്പുറം’ എന്ന ചിത്രത്തിന്റെ ടീം വീണ്ടും ഒന്നിക്കുന്നു. സുമതി വളവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അർജുൻ അശോകൻ ആണ് നായകനായി…

കോട്ടയത്ത് ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന ഹോം ഗാർഡിനെ കയ്യേറ്റം ചെയ്ത കേസില്‍ 49 കാരൻ അറസ്റ്റിൽ

കുറവിലങ്ങാട്: ട്രാഫിക് ഡ്യൂട്ടി ചെയ്തിരുന്ന ഹോംഗാർഡിനെ കയ്യേറ്റം ചെയ്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടുചിറ കാഞ്ഞിരത്താനം ഭാഗത്ത് അറക്കപ്പറമ്പിൽ വീട്ടിൽ ജോബിൾ സ്കറിയ (49)…

ഈരാറ്റുപേട്ടയിൽ യുവാവിനെ കബളിപ്പിച്ച് വാഹനം തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ

ഈരാറ്റുപേട്ട: യുവാവിനെ കബളിപ്പിച്ച് വാഹനം തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അയർക്കുന്നം ഇല്ലിമൂലഭാഗത്ത് കോയിക്കൽ വീട്ടിൽ സുധിൻ സുരേഷ് ബാബു (29) എന്നയാളെയാണ് ഈരാറ്റുപേട്ട…

കോട്ടയം പാലായിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കും പെൺകുട്ടിക്കും നേരെ നഗ്നതാപ്രദർശനം; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

പാലാ: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ അന്തിനാട് ഭാഗത്ത് പരമല വീട്ടിൽ സിബി ജോസഫ് (42) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.…

മിമിക്രി താരം കോട്ടയം സോമരാജ് അന്തരിച്ചു

ചലച്ചിത്ര മിമിക്രി താരം കോട്ടയം സോമരാജന്‍ അന്തരിച്ചു. കാഥികന്‍, മിമിക്രി ആര്‍ട്ടിസ്റ്റ്, നടന്‍, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. അഞ്ചരകല്യാണം, കണ്ണകി, കിംഗ് ലയര്‍, ഫാന്റം…

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന; 52 സ്ഥാപനങ്ങളിലെ ഷവർമ്മ വ്യാപാരം നിർത്തിവെപ്പിച്ചു

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഷവർമ്മ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 47 സ്കക്വാഡുകളുടെ നേതൃത്വത്തിൽ…

അനധികൃതമായി പാറ പൊട്ടിച്ച് കടത്തി; ഇടുക്കി മുട്ടം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു

ഇടുക്കി:അനധികൃതമായി പാറ പൊട്ടിച്ചു കടത്തിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. ഇടുക്കി മുട്ടം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ എം എസ് ഷാജിയെയാണ്…