Author: Critical Times

കോട്ടയത്ത് ചാരിറ്റിയുടെ പേരിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടിയിൽപരം രൂപ തട്ടിയെടുത്തു; രണ്ട് സ്ത്രീകൾ അറസ്റ്റിൽ

ഏറ്റുമാനൂർ: ചാരിറ്റി സംഘടനയുടെ പേരിൽ ഏറ്റുമാനൂർ പേരൂർ സ്വദേശികളായ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരുകോടിയില്‍ പരം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പേരൂർ 101…

കൊല്ലത്ത് നിർത്തിയിട്ട കാറിന് തീപിടിച്ചു; ഡ്രൈവർ വെന്തു മരിച്ചു

കൊല്ലം: കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരക്കോട് കുരിശിൻമൂട് സമീപം നിർമാണം നടക്കുന്ന ദേശീയപാതയിലാണ് കാർ നിർത്തിയിട്ടിരുന്നത്.

ജാതിക്ക മോഷണം: മധ്യവയസ്കൻ കാഞ്ഞിരപ്പള്ളി പോലീസിന്റെ പിടിയിൽ

കാഞ്ഞിരപ്പള്ളി: വീട്ടിൽ നിന്നും ജാതിക്ക മോഷ്ടിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കൊണ്ടൂർ വെയിലുകാണാപ്പാറ ഭാഗത്ത് മംഗളാംകുന്നേൽ വീട്ടിൽ ഭാസി എന്ന് വിളിക്കുന്ന രാജു ജോസഫ്…

നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തി, കുറ്റവാളികൾ രക്ഷപ്പെടില്ല: കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയില്‍ ക്രമക്കേട് കണ്ടെത്തിയതായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍. രണ്ടിടങ്ങളില്‍ ക്രമക്കേടുകള്‍ നടന്നെന്നാണ് വിവരം ലഭിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. സര്‍ക്കാര്‍ ഇതു ഗൗരവമായിട്ടാണ്…

‘തുറന്ന മനസ്സോടെ വിമർശനങ്ങൾ കേൾക്കണം’: തോൽവിയിൽ സർക്കാറിനേയും പാർട്ടിയേയും വിമർശിച്ച് തോമസ് ഐസക്

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ പാർട്ടിയുടെയും സർക്കാരിന്റെയും പ്രവർത്തനശൈലിയിൽ വിമർശനമുന്നയിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ടി.എം തോമസ് ഐസക്ക്. ജനങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടു എന്ന് വിശദീകരണം…

കോട്ടയത്ത് പൊലീസുകാരനെ കാണാനില്ലെന്ന് പരാതി; കേസെടുത്ത് പൊലീസ്, അന്വേഷണം ആരംഭിച്ചു

കോട്ടയം: കോട്ടയത്ത് പൊലീസുകാരനെ കാണാനില്ലെന്ന് പരാതി. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ രാജേഷിനെയാണ് കാണാതായത്. സംഭവത്തിൽ അയർക്കുന്നം പൊലീസ് കേസെടുത്തു. അയർകുന്നം നീറിക്കാട് സ്വദേശിയാണ്…

വയനാടോ റായ്ബറേലിയോ ?; രാഹുൽ​ഗാന്ധിയുടെ തീരുമാനം നാളെ അറിയാം

ന്യൂഡൽഹി: കോൺ​ഗ്രസ് നേതാവ് രാഹുൽ​ഗാന്ധി വയനാടോ റായ്ബറേലിയോ നിലനിർത്തുക എന്നതിൽ നാളെ തീരുമാനമുണ്ടായേക്കും. രാഹുല്‍ റായ്ബറേലിയില്‍ നിലനിർത്തണമെന്ന് കോൺ​ഗ്രസിലെ ഉത്തരേന്ത്യന്‍ നേതാക്കൾ ആവശ്യപ്പെടുന്നു. അതേസമയം പ്രതിസന്ധി ഘട്ടത്തിൽ…

രാമജന്മഭൂമിയിൽ നിർമ്മിച്ച 3 മിനാരങ്ങളുളള കെട്ടിടം, ബാബരി മസ്ജിദിന്റെ പേര് പരാമർശിക്കാതെ NCERT പ്ലസ്ടു പാഠപുസ്തകം

ന്യൂഡൽഹി: ബാബറി മസ്ജിദിൻ്റെ പേര് പരാമർശിക്കാതെ എൻസിഇആർടിയുടെ പുറത്തിറങ്ങിയ പുതിയ പ്ലസ് ടു പൊളിറ്റിക്സ് പാഠപുസ്തകം. മൂന്ന് മിനാരങ്ങൾ ഉള്ള കെട്ടിടം എന്ന വിശേഷണമാണ് പാഠപുസ്തകത്തിൽ പകരം…

‘കടലോളം വാത്സല്യം താരാട്ടായ് തരുമച്ഛന്‍’; അച്ഛന്‍മാര്‍ക്കായി ഒരുദിനം

ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയായ ഇന്ന് (ജൂൺ 16) ലോകമെമ്പാടും ഫാദേഴ്‌സ് ഡേ ആയി ആഘോഷിക്കുകയാണ്. അച്ഛനെ ബഹുമാനിക്കാനും അദ്ദേഹത്തിന് സമ്മാനങ്ങള്‍ വാങ്ങിക്കൊടുത്ത് നിങ്ങളുടെ സ്‌നേഹം അറിയിക്കാനുമുള്ള…

സ്‌കൂള്‍ ഉച്ചഭക്ഷണ ഫണ്ടില്‍ നിന്ന് കാര്‍ വാടക തുക കണ്ടെത്താനുള്ള നീക്കം പ്രതിഷേധാര്‍ഹം: പി ആർ സിയാദ്

തിരുവനന്തപുരം: സ്‌കൂള്‍ ഉച്ചഭക്ഷണ വിതരണത്തിന് ഫണ്ട് കണ്ടെത്താനാവാതെ സ്‌കൂള്‍ അധികൃതര്‍ ബുദ്ധിമുട്ടുമ്പോള്‍ അതേ ഫണ്ടില്‍ നുന്ന് തുകയെടുത്ത് ഇലക്ട്രിക് കാറുകള്‍ വാടകയ്‌ക്കെടുക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം പ്രതിഷേധാര്‍ഹമാണെന്ന്…