Author: Critical Times

നന്ദി പൊന്നേ..! തുടർച്ചയായി രണ്ടാം ദിവസവും ഇടിഞ്ഞ് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. കഴിഞ്ഞ വാരാന്ത്യത്തില്‍ ഉയര്‍ച്ച രേഖപ്പെടുത്തിയ സ്വര്‍ണം ഈ ആഴ്ച ഇടിയുകയാണ്. ഇന്നലെ കുറഞ്ഞ ശേഷം ഇന്നും വിലയില്‍ ഇടിവ് രേഖപ്പെടുത്തി. സ്വര്‍ണം…

മുണ്ടക്കയത്ത് നാലുവയസുള്ള കുട്ടിയെ വെള്ളച്ചാട്ടം കാണിക്കാമെന്ന് പറഞ്ഞു തട്ടിക്കൊണ്ടു പോവാൻ ശ്രമം; പ്രതിയെ നാട്ടുകാരും പോലീസും പിന്തുടർന്ന് പിടികൂടി

മുണ്ടക്കയം: മുണ്ടക്കയം പറത്താനത്ത് പിതാവിനോടൊപ്പം എത്തിയ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. പ്രതിയെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാർ. ഇന്ന് ഉച്ചക്ക് ശേഷമാണ് പറത്താനം മുക്കാലിയിൽ നിന്നും കുട്ടിയെ…

വയനാടിനോട് ഗുഡ്ബൈ പറഞ്ഞ് രാഹുല്‍ഗാന്ധി; പകരം പ്രിയങ്ക എത്തും

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വയനാട് മണ്ഡലം ഒഴിയും. രാഹുല്‍ ഒഴിയുന്ന വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കാനും തീരുമാനമായി.…

സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപം; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പ്ലസ്ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ പ്ലസ് ടു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തായി ആരോപണം. തിരുവനന്തപുരം തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശി ആദിത്യയാണ് സ്വയം ജീവനൊടുക്കിയത്.…

കോട്ടയം ഈരാറ്റുപേട്ടയിൽ ലോട്ടറിക്കടയിൽ വൻ മോഷണം : ലോട്ടറി ടിക്കറ്റുകൾ മുഴുവൻ മോഷണം പോയി : ലക്ഷങ്ങൾ നഷ്ടമായതായി പരാതി

കോട്ടയം : ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളിക്കവലയിൽ പ്രവർത്തിക്കുന്ന ലോട്ടറിക്കടയിൽ വൻ മോഷണം. ഈരാറ്റുപേട്ടയിൽ പ്രവർത്തിക്കുന്ന മഹാദേവ ലോട്ടറിയിലാണ് മോഷണം നടന്നത്. ഇന്ന് രാവിലെ കട തുറക്കാൻ എത്തിയ ജീവനക്കാരാണ്…

റെഡ് സിഗ്നല്‍ മറികടന്ന് കാഞ്ചന്‍ജംഗ എക്‌സ്പ്രസിലേക്ക് ചരക്ക് തീവണ്ടി ഇടിച്ചുകയറി; മരണം 15 ആയി; ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

കൊല്‍ക്കത്ത: ബംഗാളില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം പതിനഞ്ചായി. മരിച്ചവരില്‍ ചരക്കുവണ്ടിയുടെ ലോക്കോ പൈലറ്റ് ഉള്‍പ്പടെ മൂന്ന് റെയില്‍വേ ജീവനക്കാരും ഉള്‍പ്പെടുന്നു. അസമിലെ സില്‍ചാറില്‍നിന്ന് കൊല്‍ക്കത്തയിലെ…

കോട്ടയത്ത് നിന്ന് കാണാതായ എസ്ഐ തിരിച്ചെത്തി; മാറിനിന്നത് മാനസിക സമ്മർദം മൂലം

കോട്ടയം: വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ കാണാതായ എസ്‌ഐ തിരികെയെത്തി. മാനസിക സമ്മര്‍ദത്തെ തുടര്‍ന്നാണ് മാറി നിന്നതെന്നാണ് ഉദ്യോഗസ്ഥന്റെ മൊഴി. ഗ്രേഡ് എസ്ഐ കെ രാജേഷിനെരണ്ടുദിവസമായി കാണാനില്ലായിന്നു. ബന്ധുക്കളുടെ…

ചക്രവാതച്ചുഴി; ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത, 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം,…

ത്യാ​ഗത്തിന്റെയും സഹനത്തിന്റെയും ഓർമ്മപുതുക്കി വീണ്ടുമൊരു ബലി പെരുന്നാൾ.., ആഘോഷനിറവിൽ വിശ്വാസികൾ; പ്രിയ പ്രേക്ഷകർക്ക് ക്രിട്ടിക്കൽ ടൈംസ് ന്യൂസിന്റെ പെരുന്നാൾ ആശംസകൾ

കോട്ടയം: ത്യാഗസ്മരണയിൽ ഇസ്ലാംമത വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആചരിക്കുകയാണ്. ഈദുൽ അദ്ഹ, ബക്രീദ്, വലിയ പെരുന്നാൾ എന്നിങ്ങനെ അറിയപ്പെടുന്ന ബലി പെരുന്നാൾ, പ്രവാചകനായ ഇബ്രാഹിം നബി…

വ്യാജ കോളുകളില്‍ മുന്നറിയിപ്പ്; കോള്‍ മെര്‍ജിങ് വഴി വാട്‌സ്ആപ്പ് ഹാക്ക് ചെയ്യപ്പെടാം

തിരുവനന്തപുരം: മൊബൈലിലേക്ക് വരുന്ന വ്യാജ കോളുകളില്‍ മുന്നറിയിപ്പുമായി പൊലീസ്. തട്ടിപ്പുകാര്‍ ഫോണില്‍ എത്തുന്ന ഒടിപി വാങ്ങുന്നതോടെ വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പടുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കോള്‍ അടിസ്ഥാനമാക്കിയുള്ള…