Author: Critical Times

അബ്ദുന്നാസർ മഅ്ദനിയുടെ നില ഗുരുതരം; വെന്റിലേറ്ററിലേക്ക് മാറ്റി

കൊച്ചി: പി.ഡി.പി നേതാവ് അബ്ദുന്നാസർ മഅ്ദിനിയുടെ ആരോഗ്യ നില ഗുരുതരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി. വ്യാഴാഴ്ച‌ പുലർച്ച കടുത്ത ശ്വാസതടസ്സം…

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഉണ്ടാകില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണൻ കുട്ടി. വൈദ്യുതി ക്ഷാമം ഉണ്ടെങ്കിലും വലിയ വില നൽകി വൈദ്യുതി വാങ്ങും. വൈദ്യുതി…

കോടിയേരി അടക്കമുള്ള CPM നേതാക്കളുടെ സ്മൃതി മണ്ഡപങ്ങള്‍ക്കു നേരെ അതിക്രമം; കറുത്ത കെമിക്കൽ ഒഴിച്ച് വികൃതമാക്കി

സിപിഐഎം സ്‌മൃതികുടീരങ്ങളിൽ അതിക്രമം. നേതാക്കളുടെ സ്‌മൃതികൂടീരങ്ങളിൽ കരി ഓയിൽ ഒഴിച്ചു. കെമിക്കൽ ഉപയോഗിച്ച് ചിത്രം വികൃതമാക്കി. പോളിഷ് പോലുള്ള ദ്രാവകം ഒഴിച്ചു. ഇ കെ നായനാർ, ചടയൻ…

പാകിസ്ഥാനിലേക്ക് ആരൊക്കെ പോകണം? അനിൽ ആന്‍റണി നിലപാട് വ്യക്തമാക്കണമെന്ന് ആന്‍റോ ആന്‍റണി

പത്തനംതിട്ട: കോൺഗ്രസുകാർ രാജ്യംവിട്ട് പാകിസ്ഥാനിൽ പോകുന്നതാണ് നല്ലതെന്ന എൻഡിഎ സ്ഥാനാർത്ഥി അനില്‍ ആന്‍റണിയുടെ പരാമര്‍ശത്തിനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണി രംഗത്ത്. പാകിസ്ഥാനിലേക്ക് ആരൊക്കെ പോകണം?അനിൽ ആന്‍റണി…

Gold Price Today Kerala | കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില; പവന് 280 രൂപ കൂടി; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: ഉപഭോക്താക്കളെ ആശങ്കപ്പെടുത്തി സ്വര്‍ണവില വീണ്ടും ഉയരുന്നു. റെക്കോര്‍ഡ് വിലയിലേക്ക് വീണ്ടും അടുക്കുകയാണ് മഞ്ഞലോഹം. കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 49360 രൂപയാണ്. ഇന്നലെ 160…

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്! ഏപ്രിൽ നാല് വരെ നാമനിർദേശ പത്രിക സമർപ്പിക്കാം

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. കേരളം ഉള്‍പ്പെടെ 13 സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിലെ 89 മണ്ഡലങ്ങളിലാണ് രണ്ടാം…

എരുമേലി സ്വദേശിയായ യുവ ഡോക്ടർക്ക് 2.35 കോടിയുടെ അമേരിക്കൻ സ്കോളർഷിപ്..!!

എരുമേലി: മലയാളി യുവ ഡോക്ടർക്കു കോടികളുടെ അമേരിക്കൻ സ്കോളർഷിപ്, കോട്ടയം ജില്ലയിലെ എരുമേലി സ്വദേശിയായ കിഴക്കേപറമ്പിൽ Dr. സൈഫുദീൻ ഇസ്മായിലിനാണ് അമേരിക്കയിലെ Tulane യൂണിവേഴ്സിറ്റിയിൽ ക്ലിനിക്കൽ ന്യൂറോസയൻസ്…

ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26-ന് സംസ്ഥാനത്ത് പൊതു അവധി!!

തിരുവനന്തപുരം: ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത് ഏപ്രിൽ…

വന്നവരും പോയവരും പൂണ്ടുവിളയാടി! ചെണ്ടയായി ദൈവത്തിന്റെ പോരാളികൾ; ഹൈദരാബാദിന് ഐപിഎൽ ചരിത്രത്തിലെ റെക്കോഡ് സ്കോർ..!!

ഹൈദരാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിന് 278 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച സ്കോറാണിത്. ട്രാവിസ് ഹെഡ് (24 പന്തിൽ 62),…

അബുദാബിയിലെ ലുലുഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും മലയാളി ഒന്നരക്കോടി രൂപ തട്ടി! പിന്നാലെ കുടുംബം നാട്ടിലേക്ക് മുങ്ങി! അന്വേഷണം

അബുദാബി: ഒന്നരക്കോടിയോളം രൂപയുമായി അബുദാബിയിലെ ഹൈപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനായ കണ്ണൂര്‍ സ്വദേശി മുങ്ങിയതായി പരാതി. അബുദാബിയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ക്യാഷ് ഓഫീസ് ഇന്‍ ചാര്‍ജായി ജോലിചെയ്തുവരികയായിരുന്ന…