Author: Critical Times

ഉദ്യോഗാര്‍ത്ഥികളേ ജാഗ്രത പാലിക്കുക; വ്യാജസീല്‍ ഉപയോഗിച്ച് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍..!! മുന്നറിയിപ്പ്

തിരുവനന്തപുരം: നോർക്ക റൂട്ട്സിൻറെ തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ എച്ച്.ആര്‍.ഡി അറ്റസ്റ്റേഷനായി സമര്‍പ്പിച്ച വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചപ്പോൾ വ്യാജസീല്‍ ഉപയോഗിച്ച് അറ്റസ്റ്റേഷന്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം തുടര്‍…

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ, ഒപ്പം ചെകുത്താന്‍ വാല്‍നക്ഷത്രവും!! ഇന്ത്യയില്‍ ദൃശ്യമാകില്ല, പക്ഷേ കാണാന്‍ വഴിയുണ്ട്!

ഏപ്രില്‍ എട്ടിന് നടക്കാനിരിക്കുന്ന സമ്പൂര്‍ണ സൂര്യഗ്രഹണത്തിന് കാത്തിരിക്കുകയാണ് ശാസ്ത്രലോകം. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഹ്രണമാണിത്.പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത് കാണാനാകില്ല. എന്നാല്‍ ലോകത്തിന്റെ ഏത്…

മോഷണക്കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി!! കോട്ടയത്ത് മധ്യവയസ്കൻ പിടിയിൽ

അയർക്കുന്നം. മോഷണക്കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞുവന്നിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൂരോപ്പട മധുമല വീട്ടിൽ കുഞ്ഞുമോൻ പി.കെ (53) എന്നയാളെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ്…

എന്താണ് പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ്? വാട്‌സ്ആപ്പിലെ അപ്‌ഡേറ്റിനെ കുറിച്ചറിയാം

ന്യൂഡല്‍ഹി: വിഡിയോ കോള്‍ മിനിമൈസ് ചെയ്ത് തടസമില്ലാതെ ഫോണിലെ മറ്റ് ആപ്പുകള്‍ ഉപയോഗിക്കാനുള്ള പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ് വാട്‌സ്ആപ്പില്‍ നിലവില്‍ ലഭ്യമാണ്. ഇപ്പോള്‍ വിഡിയോകള്‍ പ്ലേ ചെയ്യുമ്പോഴും ഈ…

യാത്രക്കാർ അന്നദാതാവ്, കൈ കാണിച്ചാൽ ഏത് സ്ഥലത്തും ബസ് നിർത്തണം!! അടിമുടി മാറാൻ കെഎസ്ആർടിസി! നിർദ്ദേശങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: യാത്രക്കാർ കൈകാണിച്ചാൽ സീറ്റുണ്ടെങ്കിൽ ഏതു സ്ഥലത്തും ബസ് നിർത്താൻ നിർദേശവുമായി കെഎസ്ആർടിസി എംഡി. മിന്നൽ സർവീസുകൾ ഒഴികെയുള്ള ബസുകൾക്കാണ് നിർദ്ദേശം ബാധകം. രാത്രി 10 മുതൽ…

ബയോ വിസ്കി, ബയോ റം, ബയോ ബ്രാൻഡി!! ജൈവ മദ്യം ആദ്യമായി വിപണിയില്‍

തിരുവനന്തപുരം: ബയോ വിസ്കി, ബയോ റം, ബയോ ബ്രാൻഡി എന്നിവ ഉള്‍ക്കൊള്ളുന്ന ജൈവ മദ്യ ഉത്പന്നങ്ങളുടെ പ്രീമിയം ശ്രേണി ബയോ ഇന്ത്യ ഔദ്യോഗികമായി അവതരിപ്പിച്ചു. വിവിധതരം അപൂര്‍വ…

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചു!! കോട്ടയത്ത് പോക്സോ കേസിൽ 45 കാരൻ പിടിയിൽ

ഗാന്ധിനഗർ : പോക്സോ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്പ്, ബ്രഹ്മമംഗലം യു.പി സ്കൂളിന് സമീപം തൊട്ടിയിൽ വീട്ടിൽ പ്രജീഷ് എന്ന് വിളിക്കുന്ന അനിരുദ്ധൻ (45)…

ജനനം രജിസ്റ്റർ ചെയ്യുമ്പോള്‍ ഇനി മാതാപിതാക്കളുടെ മതം പ്രത്യേകം രേഖപ്പെടുത്തണം!! നിർദേശവുമായി കേന്ദ്രം

ന്യൂഡൽഹി: കുട്ടികളുടെ ജനന രജിസ്ട്രേഷനിൽ ഇനി മുതൽ മാതാപിതാക്കളുടെ മതം പ്രത്യേകം രേഖപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. പിതാവിൻ്റെയും മാതാവിൻ്റെയും മതം പ്രത്യേകം രേഖപ്പെടുത്തണമെന്നാണ് നിർദേശം.…

ശരീരം നൽകുന്ന സൂചനകൾ അവ​ഗണിക്കരുത്!! ​ഹൃദയാഘാതം വന്നതിനെപ്പറ്റി തുറന്നുപറഞ്ഞ് സുസ്മിത സെന്‍

ഹൃദയാഘാതത്തെ അതിജീവിച്ചതിനു പിന്നാലെ ആരോഗ്യവിവരങ്ങൾ നിരന്തരം പങ്കുവെക്കുന്നയാളാണ് ബോളിവുഡ് താരം സുസ്‌മിത സെൻ. കഴിഞ്ഞ വർഷമാണ് സുസ്‌മിതയ്ക്ക് ഹൃദയാഘാതമുണ്ടായത്. അത് സംഭവിക്കാനുള്ളതായിരുന്നു എന്നാണ് ഹൃദയാഘാതത്തേക്കുറിച്ച് ഇൻഡൾജ് എക്സ്പ്രസിന്…

എഐ ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ ചൈനയുടെ ഇടപെടൽ ഉണ്ടായേക്കാം!! മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്

ന്യൂഡൽഹി: നിർമിത ബുദ്ധിയുടെ സഹായത്തോടെ നിർമിച്ച ഉള്ളടക്കങ്ങൾ ഉപയോഗിച്ച് ഇന്ത്യയിലെയും അമേരിക്കയിലെയും ദക്ഷിണ കൊറിയയിലെയും തിരഞ്ഞെടുപ്പുകളിൽ ചൈന ഇടപെട്ടേക്കാം എന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്. തയ്‌വാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്…