Author: Critical Times

കാഞ്ഞിരപ്പള്ളി പാലപ്രയിൽ പുലി ഇറങ്ങി..? നാട്ടുകാരുടെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ പ്രദേശത്ത് വ്യാപക പരിശോധന

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പാലപ്ര മേഖലയിൽ പുലിയെ കണ്ടെന്ന് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ നാട്ടുകാരും ഫോറെസ്റ്റ് ഉദ്യോഗസ്ഥരും പ്രദേശത്ത് വ്യാപകമായി പരിശോധന നടത്തുകയാണ്. എന്നാൽ നിലവിൽ പുലിയുടെ സാന്നിധ്യം…

യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ രാജിവച്ചു..!!

കോട്ടയം: ജോസഫ് ഗ്രൂപ്പിൽ പൊട്ടിത്തെറി. യു.ഡി.എഫ്. കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനവും ജോസഫ് ഗ്രൂപ്പ് ജില്ലാ ചെയർമാൻ സ്ഥാനവും രാജിവെച്ച് സജി മഞ്ഞക്കടമ്പിൽ. മോൻസ് ജോസഫ് എം.എൽ.എ.…

ഈ മാസം മാത്രം പിൻവലിച്ചത് 1 കോടി രൂപ!! സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

തൃശൂര്‍: സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ച് ആദായ നികുതി വകുപ്പ്. ഇന്നലത്തെ റെയ്‌ഡിന് പിന്നാലെയാണ് നടപടി. അക്കൗണ്ടിൽ അഞ്ച് കോടി 10 ലക്ഷം രൂപ…

സൗദിയിൽ വധശിക്ഷ കാത്ത് കോഴിക്കോട് സ്വദേശി; മോചനത്തിന് വേണ്ടത് 34 കോടി; ഇനി മുന്നിലുള്ളത് 10 ദിവസങ്ങൾ മാത്രം! സഹായം തേടി കുടുബം

സൗദിയിൽ വധശിക്ഷ കാത്ത് കോഴിക്കോട് സ്വദേശിയുടെ മോചനത്തിനായി സഹായം അഭയർത്ഥിച്ച് കുടുംബം. ഫറൂഖ് സ്വദേശി അബ്ദുറഹീമാണ് സൗദി ജയിലിൽ കഴിയുന്നത്. അബ്ദുറഹീമിനെ മോചിപ്പിക്കാൻ ദയാധനമായി 34 കോടി…

എങ്ങോട്ടാണ് പൊന്നേ..!! സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ; ഇന്നത്തെ നിരക്ക് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡ് നിരക്കിൽ. ഒരു പവൻ സ്വർണത്തിന് ഇന്ന് 1160 രൂപയാണ് വർധിച്ചത്. ഇന്നലെ സ്വർണവില കുറഞ്ഞത് ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ…

സി.പി.എം തൃശൂർ ജില്ലാ കമ്മിറ്റിക്ക് ഒരു അക്കൗണ്ടിൽ മാത്രം 10 കോടി രൂപ..!! കണ്ടെത്തൽ ആദായ നികുതി നടത്തിയ പരിശോധനയിൽ

സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിക്ക് ഒരു അക്കൗണ്ടിൽ മാത്രം 10 കോടി രൂപയെന്ന് വെളിപ്പെടുത്തൽ. ആദായ നികുതി ഇന്നലെ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. ഇതിൽ നിന്ന് ഒരു…

വമ്പൻ ആശുപത്രികൾ കൈവിട്ടു, 43 കിലോ ഭാരമുള്ള ട്യൂമര്‍ നീക്കം ചെയ്ത് കോട്ടയം മെഡിക്കല്‍ കോളജ്..!! യുവാവ് പുതുജീവിതത്തിലേക്ക്

കോട്ടയം: 43 കിലോ ഭാരമുള്ള ട്യൂമർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് കോട്ടയം സർക്കാർ മെഡിക്കൽ കോളജ്. ആരോഗ്യ രംഗത്തെ സംബന്ധിച്ച് ഇത് ഒരപൂർവ നേട്ടമാണ്. കോട്ടയം സ്വദേശിയായ ജോ…

മദ്യപാനത്തിനിടെ തർക്കം: ഇടുക്കി വണ്ടിപ്പെരിയാറിൽ 25കാരനെ സുഹൃത്ത് കുത്തിക്കൊന്നു..!!

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാർ തേങ്ങാക്കല്ലിൽ ഒരാൾ കുത്തേറ്റു മരിച്ചു. തേങ്ങാക്കൽ സ്വദേശി അശോകൻ (25) ആണ് മരിച്ചത്. തേങ്ങാക്കൽ സ്വദേശി സുബീഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മദ്യപാനത്തിനിടെ…

ഗൂഗിളിൽ ‘Solar Eclipse’ എന്നു സേർച്ച് ചെയ്ത് നോക്കൂ.., ഒരു അദ്ഭുതം കാണാം

സൂര്യഗ്രഹണം പ്രത്യേക ഗ്രാഫിക്സോടെ ആഘോഷിക്കുകയാണ് ഗൂഗിൾ. ഇപ്പോൾ ഗൂഗിളിന്റെ സേർച്ച് ബാറില്‍ സോളാർ എക്ലിപ്സ് എന്നു സെർച്ച് ചെയ്യുന്നവർക്ക് സൂര്യഗ്രഹണത്തിന്റെ മനോഹരമായ ദൃശ്യം കാണാൻ സാധിക്കും. സൂര്യഗ്രഹണ…

കൊവിഡിനേക്കാൾ 100 ഇരട്ടി ഭീകരനായ പകർച്ചവ്യാധി വരുന്നു; മുന്നറിയിപ്പുമായി വിദഗ്ധർ..!!

കൊവിഡിനേക്കാൾ 100 മടങ്ങ് ഭീകരമായ പകർച്ചവ്യാധിയാണ് ലോകം ഇനി കാണാനിരിക്കുന്നതെന്ന മുന്നറിയിപ്പ് നൽകി വിദഗ്‌ധർ. H5N1 എന്ന പക്ഷിപ്പനിയുടെ വകഭേദമാണ് വിദഗ്‌ധരെ ആശങ്കപ്പെടുത്തുന്നത്. മൃഗങ്ങളേയും മനുഷ്യരേയും ഒരുപോലെ…