‘ആരു നീ ലൈലയോ, പ്രേമസൗന്ദര്യമോ’….;വൈറല്‍ റീല്‍ ചിത്രീകരിച്ചത് ഞായറാഴ്ച; വിശദീകരണവുമായി തിരുവല്ല നഗരസഭ ഓഫീസിലെ ജീവനക്കാര്‍
തിരുവല്ല: നഗരസഭയിലെ ജീവനക്കാർ ഓഫിസിൽവച്ച് ചിത്രീകരിച്ച റീൽസ് വിവാദമായതിനു പിന്നാലെ, ഞായറാഴ്ചയാണ് വിഡിയോ ചിത്രീകരിച്ചതെന്ന വിശദീകരണവുമായി ജീവനക്കാർ. നഗരസഭാ സെക്രട്ടറി അവധിയിലായിരുന്നതിനാൽ സീനിയർ സൂപ്രണ്ടിനാണ് വിശദീകരണം നൽകിയത്.…
