Author: Critical Times

നഗ്ന വീഡിയോ ചിത്രീകരിച്ച് ഷെയര്‍ ചെയ്തു; വ്‌ലോഗറെ നടുറോഡില്‍ കെട്ടിയിട്ട് തല്ലി സ്ത്രീകള്‍

സ്ത്രീകളുടെ നഗ്ന വീഡിയോ ചിത്രീകരിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് അട്ടപ്പാടി കോട്ടത്തറ ചന്തക്കാട് സ്വദേശിയായ വ്‌ലോഗര്‍ മുഹമ്മദലി ജിന്നയെ തമിഴ്‌നാട്ടില്‍ നിന്നെത്തിയ വനിതകള്‍ കെട്ടിയിട്ട് തല്ലി. അഗളി…

ഇടുക്കിയിൽ മൂന്ന് വയസുകാരനായ മകന് വിഷം നൽകിയ ശേഷം അമ്മ ജീവനൊടുക്കി, മകൻ രക്ഷപ്പെട്ടു

ഇടുക്കി: കമ്പംമെട്ടിൽ മൂന്ന് വയസ്സുള്ള മകന് വിഷം നൽകിയ ശേഷം വിഷം കഴിച്ച് അമ്മ മരിച്ചു. കമ്പംമെട്ട് കുഴിക്കണ്ടം സ്വദേശി രമേശിൻറെ ഭാര്യ ആര്യ മോൾ (24)…

കേന്ദ്ര ബഡ്ജറ്റിലെ അവഗണന; സിപിഐഎം മുണ്ടക്കയം ലോക്കൽ കമ്മിറ്റി പ്രതിഷേധയോഗം സംഘടിപ്പിച്ചു

മുണ്ടക്കയം: കേന്ദ്ര,ബഡ്ജറ്റിലെ കേരളത്തോടുള്ള അവഗണനക്ക്‌ എതിരെ സിപിഐഎം മുണ്ടക്കയം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രകടനവും, പ്രതിഷേധയോഗവും സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി കെ.രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. സി.വി അനിൽകുമാർ,…

രാവിലെ അനക്കമില്ല; ഉച്ചയോടെ വീണ്ടും ഇടിഞ്ഞ് സ്വർണവില,10 ദിവസം കൊണ്ട് കുറഞ്ഞത് 4600 രൂപ! പുതിയ നിരക്കുകൾ ഇങ്ങനെ..

കോട്ടയം: രാവിലെ മുതൽ അനങ്ങാതിരുന്ന സ്വർണവില ഉച്ചയോടെ കുറഞ്ഞു. ഇതോടെ സ്വർണം ഗ്രാമിന് 51,000 ൽ താഴെയെത്തി. സ്വർണവ്യാപികളുടെ സംഘടനകൾ തമ്മിൽ ധാരണയായതോടെയാണ് സ്വർണവില കുറഞ്ഞത്. പവന്…

ആലപ്പുഴയിൽ വാഹനാപകടം; കാറുമായി കൂട്ടിയിടിച്ച ആംബുലൻസിലെ രോഗി മരിച്ചു

ആലപ്പുഴ : രോഗിയുമായി പോയ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചു രോഗി മരിച്ചു. ദേശീയപാതയിൽ ചേർത്തല എസ്എൻ കോളജിനടുത്താണ് അപകടം. എസ്എൽ പുരം കളത്തിൽ ഉദയനാണു (64) മരിച്ചത്.…

തിരുവല്ലയില്‍ കാറിന് തീപിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു

പത്തനംതിട്ട: തിരുവല്ല വേങ്ങലില്‍ കാറിന് തീപിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു. തുകലശേരി സ്വദേശികളായ റിജോയും ലൈജുവുമാണ് മരിച്ചത്. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പട്രോളിങിന് എത്തിയ പൊലിസാണ് തീ…

ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരും, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ച്…

പൊതിച്ചോറിൽ അച്ചാറില്ല; 25 രൂപ തിരികെ നൽകാത്ത ഹോട്ടലുടമ പിഴയടയ്ക്കേണ്ടത് 35,000 രൂപ

വെറും 25 രൂപയിൽ ഒതുങ്ങേണ്ടിയിരുന്ന ഒരു അച്ചാർ പ്രശ്നത്തിന് ഇപ്പോൾ 35000 രൂപ കൊടുക്കേണ്ട അവസ്ഥയിലാണു തമിഴ്നാട് വില്ലുപുരത്തുള്ള ഒരു ഹോട്ടൽ ഉടമ. 2022ൽ മരണാനന്തര ചടങ്ങിൽ…

ഇരുചക്ര വാഹനത്തിന് പിന്നിലിരുന്ന് സംസാരിച്ചാൽ പിടി വീഴുമോ? വിശദീകരണവുമായി മന്ത്രി ​ഗണേഷ്കുമാർ

തിരുവനന്തപുരം: ഇരുചക്ര വാഹനത്തിന് പിന്നിലിരുന്ന് ഡ്രൈവ് ചെയ്യുന്നയാളോട് സംസാരിക്കുന്നത് തടയാനുള്ള നടപടി അപ്രായോ​ഗികമെന്ന് ​ഗതാ​ഗത മന്ത്രി കെ ബി ​ഗണേഷ് കുമാർ. ചില ഉദ്യോ​ഗസ്ഥരുടെ ബുദ്ധിയിൽ നിന്നുണ്ടാകുന്ന…

നാടിനെ ഞെട്ടിച്ച് ലോൺ തട്ടിപ്പ്; ജോലിസ്ഥാപനത്തിൽ നിന്ന് 20 കോടിയോളം രൂപയുമായി യുവതി മുങ്ങി! തട്ടിപ്പ് നടത്തിയത് അസി. മാനേജർ

തൃശൂർ: വലപ്പാട് ജോലി ചെയ്‌ സ്ഥാപനത്തിൽ നിന്നും 20 കോടിയോളം രൂപയുമായി യുവതി മുങ്ങി. വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിലെ അസിസ്റ്റന്റ് മാനേജർ ധന്യ മോഹനാണ് തട്ടിപ്പ്…