Author: Critical Times

ഗർഭധാരണ ശ്രമങ്ങൾ പരാജയപ്പെട്ടു; ഭാര്യ പ്രായം മറച്ചുവച്ച് പറ്റിച്ചെന്ന് ഭർത്താവ്

പ്രായം മറച്ചുവെച്ച് വിവാഹം നടത്തിയെന്ന് ആരോപിച്ച് ഭാര്യയ്ക്കും കുടുംബത്തിനും എതിരെ പരാതി നൽകി യുവാവ്. ഭാര്യ പ്രായം മറച്ചുവച്ചത് ഗർഭം ധരിക്കുന്നതിലടക്കം പ്രശ്‌നങ്ങളുണ്ടായെന്ന് അഹമ്മദാബാദ് സർഖേജ് സ്വദേശിയായ…

‘ദൗത്യം അതീവദുഷ്കരം’ തിരച്ചിൽ അവസാനിപ്പിച്ച് ഈശ്വർ മാൽപെ

കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം മുങ്ങല്‍ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വര്‍ മാല്‍പെയും സംഘവും അവസാനിപ്പിച്ചു. ​ഗം​ഗാവലി പുഴയിലെ ഒഴുക്ക് കുറയാതെ…

പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ, ഷൂട്ടിങ്ങിൽ ചരിത്രമെഴുതി മനു ഭാകർ

പാരിസ്: പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ. 10 മീറ്റർ എയർ പിസ്റ്റൽ ഷൂട്ടിങ് ഫൈനലിൽ മനു ഭാകറാണ് ഇന്ത്യയ്ക്കായി വെങ്കല മെഡൽ വെടിവച്ചിട്ടത്. ആദ്യ ഷോട്ടിൽ…

ബൈഡന്‍ പിന്മാറുന്ന തീയതി കൃത്യമായി പ്രവചിച്ച് ഞെട്ടിച്ചു, പിന്നാലെ യുഎസ് പ്രസിഡന്റ് ആരാകുമെന്നും! വൈറലായി ജ്യോതിഷി

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സ്ഥാനാർഥിത്വം പിൻവലിക്കുന്ന തീയതി ‘പ്രവചിച്ച’ ജ്യോതിഷി എമി ട്രിപ്പിന്റെ പുതിയ പ്രവചനം ശ്രദ്ധേയമാകുന്നു. ഡോണൾഡ് ട്രംപ് അടുത്ത അമേരിക്കൻ പ്രസിഡന്റാകുമെന്നാണ് പ്രവചനമെന്ന്…

ശബ്ദം കേട്ടു നോക്കിയ വീട്ടുകാര്‍ ഞെട്ടി, കുറുനരിയെ ചുറ്റിവരിഞ്ഞ് കൂറ്റന്‍ പെരുമ്പാമ്പ്

തൃശൂര്‍: തൃശൂര്‍ വെള്ളാങ്കല്ലില്‍ വീട്ടുവളപ്പിന് സമീപം കുറുനരിയെ പിടികൂടി കൂറ്റന്‍ പെരുമ്പാമ്പ്. ഇരിങ്ങാലക്കുടയ്ക്ക് അടുത്ത് വെള്ളാങ്കല്ലിലാണ് സംഭവം. കോഴിക്കാട് കൊല്ലംപറമ്പില്‍ അശോകന്റെ വീടിന് പിന്നിലെ പറമ്പില്‍ പുലര്‍ച്ചെ…

ഇടുക്കിയിൽ ഭർത്താവ് രണ്ടാം ഭാര്യയെ കുത്തിക്കൊന്നു, പ്രതി പിടിയിൽ

ഇടുക്കി: അടിമാലി പഞ്ചായത്തില്‍ ആദിവാസി യുവതിയെ കുടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടിമാലി പഞ്ചായത്തിലെ അഞ്ചാം മൈല്‍ ആദിവാസി കുടിയില്‍ താമസിക്കുന്ന ബാലകൃഷ്ണന്റെ ഭാര്യ ജലജ (45)യാണ്…

രജിസ്റ്റർവിവാഹം ചെയ്ത യുവാവ് ബന്ധമൊഴിയാൻ നിർബന്ധിച്ചു, ജോലിക്ക് വിട്ടില്ല! യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ കേസ്

പുതുക്കാട് (തൃശ്ശൂർ): യുവതി ആത്മഹത്യ ചെയ്തത് രജിസ്റ്റർ വിവാഹം ചെയ്ത യുവാവ് ബന്ധമൊഴിയാൻ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് മൂലമെന്ന് പരാതി. പുതുക്കാട് വടക്കേ തൊറവ് പട്ടത്ത് വീട്ടിൽ…

അശ്ലീല വിഡിയോ കണ്ടതിനു പിന്നാലെ ഉറങ്ങിക്കിടന്ന സഹോദരിയെ പീഡിപ്പിച്ച് കൊന്നു! 13കാരൻ പിടിയിൽ

മൊബൈലിൽ അശ്ലീല വിഡിയോ കണ്ടതിനു പിന്നാലെ ഉറങ്ങിക്കിടന്ന സഹോദരിയെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തി പതിമൂന്നുകാരൻ. മധ്യപ്രദേശിലെ റേവയിൽ ഏപ്രിൽ 24നാണ് സംഭവം. ഒൻപതുകാരിയായ പെൺകുട്ടിയുടെ മരണത്തിൽ കേസെടുത്ത്…

പത്തനംതിട്ടയിൽ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി

റാന്നി : റാന്നി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരിച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി സുരക്ഷിതയാണെന്ന് പോലീസ്…

പത്തനംതിട്ടയില്‍ നിന്ന് പത്തുവയസുകാരിയെ കാണാതായി, അന്വേഷണം

പത്തനംതിട്ട: റാന്നിയില്‍ പത്തു വയസുകാരിയെ കാണാതായി. ഇന്ന് രാവിലെ 9 മണിയോടെ വീട്ടില്‍ നിന്നാണ് കാണാതായത്. കുട്ടിയെ കാണാതാകുമ്പോള്‍ ടീ ഷര്‍ട്ടാണ് ധരിച്ചിരുന്നത്. കണ്ണാടിയുണ്ട്. നാലടിയോളം ഉയരമുണ്ട്.…