അഞ്ച് വർഷങ്ങൾക്ക് ശേഷം ‘ദൃശ്യം 2’ ബിഗ് സ്‌ക്രീനിലേക്ക്; വിഷു കളറാക്കാൻ ജോർജുകുട്ടി വരുന്നു, റിലീസ് തീയതി
മോഹൻലാൽ- ജീത്തു ജോസഫ് ടീമിന്റെ ദൃശ്യം 2 തിയറ്ററുകളിലേക്ക്. മോഹൻലാലാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. 2013-ലാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളിലൊന്നായ ദൃശ്യം പുറത്തിറങ്ങിയത്. ജോർജുകുട്ടിയുടേയും കുടുംബത്തിന്റേയും…
