Author: Critical Times

കേരളം കാത്തിരുന്ന ആശ്വാസ വാർത്ത! കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 കാരിയെ വിശാഖപട്ടണത്ത് ‌കണ്ടെത്തി

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് ഇന്നലെ രാവിലെ ഒമ്പത് മണി മുതല്‍ കാണാതായ അസം സ്വദേശിനിയായ 13കാരി പെൺകുട്ടിയെ കണ്ടെത്തി. വിശാഖപട്ടണത്ത് നിന്നാണ് കുട്ടിയെ 37 മണിക്കൂര്‍ നേരത്തെ…

ഓരോ ദിവസവും 993 എണ്ണം വീതം, ‘മുട്ട പഫ്‌സ് വാങ്ങാന്‍ ചെലവാക്കിയത് 3.36 കോടി’..!! ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെ ആരോപണവുമായി ടിഡിപി

ആന്ധ്രയിൽ ടി.ഡി.പി-വൈ.എസ്.ആർ കോൺഗ്രസ് രാഷ്ട്രീയ തർക്കത്തിന് എരിവ് പകർന്ന് മുട്ട പഫ്സും. ജഗന്റെ ഭരണകാലത്ത് സർവത്ര ധൂർത്തും അഴിമതിയുമാണെന്ന് ആരോപിച്ച് ടി.ഡി.പി പുതുതായി വിവാദമാക്കിയിരിക്കുന്നത് പഫ്സിനായി ചെലവഴിച്ച…

കഴിഞ്ഞ വർഷം രാജ്യത്ത് 10, 12 ക്ലാസുകളിൽ പരാജയപ്പെട്ടത് 65 ലക്ഷത്തിലധികം വിദ്യാർഥികൾ: റിപ്പോർട്ട്

കഴിഞ്ഞ വർഷം രാജ്യത്ത് 65 ലക്ഷത്തിലധികം വിദ്യാർഥികൾ 10, 12 ക്ലാസ് പരീക്ഷകളിൽ പരാജയപ്പെട്ടു. തോൽവിയുടെ നിരക്ക് സെൻട്രൽ ബോർഡിനേക്കാൾ കൂടുതൽ സംസ്ഥാന ബോർഡുകളിലാണെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ…

ബണ്ണിനുള്ളിൽ എംഡിഎംഎ ഒളിപ്പിച്ച് കടത്തി; ചങ്ങനാശ്ശേരി സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ

കോട്ടയം: ബണ്ണിനുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന യുവാക്കൾ പിടിയിൽ. ചങ്ങനാശ്ശേരി സ്വദേശികളായ അമ്പാടി ബിജു, ടിഎസ് അഖിൽ എന്നിവരെയാണ് മയക്കുമരുന്നുമായി പൊലീസ് പിടികൂടിയത്. ജില്ലാ പൊലീസിന്റെ ലഹരിവിരുദ്ധ…

അമ്പോ, നാല് പോത്തുകളുടെ ഭാരം! 1500 കിലോ തൂക്കം വരുന്ന തിരണ്ടിയെ പിടിച്ച് മത്സ്യത്തൊഴിലാളികൾ- വീഡിയോ

1500 കിലോ തൂക്കം വരുന്ന തിരണ്ടി മത്സ്യത്തെ പിടികൂടി മത്സ്യത്തൊഴിലാളികൾ. ആന്ധ്രാപ്രദേശിൽ കോനസീമ മിനി ഹാർബറിറിലാണ് മത്സ്യത്തൊഴിലാളികൾക്ക് കൂറ്റൻ മീൻ ലഭിച്ചത്. ലോകത്തിലെ ഏറ്റവും വലിയ സ്പീഷീസുകളിലൊന്നാണ്…

ലോകത്തിലെ ഏറ്റവും ചെറിയ വാഷിംഗ് മെഷീന്‍ നിര്‍മ്മിച്ച്‌ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി; സെബിന്‍ സജിയെ തേടി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്

കാഞ്ഞിരപ്പള്ളി: ലോകത്തിലെ ഏറ്റവും ചെറിയ വാഷിംഗ് മെഷീന്‍ നിര്‍മ്മിച്ച്‌ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടംപിടിച്ച്‌ മലയാളി എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജിലെ മൂന്നാം വര്‍ഷം ഇലക്‌ട്രോണിക്സ്…

കാഫിർ സ്ക്രീൻ ഷോട്ട് കേസ്; തുടക്കം എവിടെ നിന്നാണെന്ന് അറിയില്ലെന്ന് സർക്കാർ, ‘യഥാർഥ പ്രതികളെ കണ്ടെത്താനായില്ല’

വടകരയിലെ കാഫിർ വ്യാജ സ്ക്രീൻ ഷോട്ട് കേസിൽ യഥാർഥ പ്രതികളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. എവിടെ നിന്നാണ് സ്ക്രീൻ ഷോട്ടിന്‍റെ തുടക്കമെന്ന് തിരിച്ചറിയാനായിട്ടില്ല. അന്വേഷണം…

പി ആര്‍ ശ്രീജേഷിനെ ആദരിക്കാനൊരുങ്ങി സർക്കാർ; സമ്മാന തുകയായി 2 കോടി നൽകും, വലിയ ചടങ്ങ് സംഘടിപ്പിക്കും

തിരുവനന്തപുരം: 2024ലെ പാരിസ് ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായ പിആര്‍ ശ്രീജേഷിനെ ആദരിക്കാനൊരുങ്ങി സർക്കാർ. ശ്രീജേഷിന് രണ്ടു കോടി രൂപയാണ് സർക്കാർ…

അത്യപൂർവ്വം! ഭർത്താവിന് പിന്നാലെ ഭാര്യ ചീഫ് സെക്രട്ടറി; ഡോ. വേണു സ്ഥാനമൊഴിയുമ്പോൾ ശാരദാ മുരളീധരൻ സ്ഥാനമേൽക്കും

തിരുവനന്തപുരം: കേരളത്തിന്‍റെ സർവീസ് ചരിത്രത്തിൽ അത്യപൂർവ്വ നിമിഷം എത്തുന്നു. ഭർത്താവ് സ്ഥാനമൊഴിയുമ്പോൾ ഭാര്യ ചീഫ് സെക്രട്ടറി സ്ഥാനമേൽക്കുകയെന്ന ചരിത്ര സംഭവമാണ് കേരളത്തിൽ നടക്കാൻ പോകുന്നത്. നിലവിലുള്ള ചീഫ്…

40 മുടക്കിയാൽ 12 കോടി! കേരള ലോട്ടറിയെന്ന് കരുതിയാൽ കാശ് പോകും; ഒന്നല്ല, 60 വ്യാജ ആപ്പുകൾ, ഗൂഗിളിന് നോട്ടീസ്

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരിൽ ഓൺലൈനിൽ വ്യാജ ലോട്ടറിവില്പന നടത്തുന്ന ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിന് പൊലീസ് നോട്ടീസ് നൽകി. ഇത്തരം ഓൺലൈൻ…