Author: Critical Times

ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, 40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ്; ജാഗ്രത

സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഇന്ന് മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര…

ട്രെയിനില്‍ ഫോണ്‍ നഷ്ടമായാല്‍ ഇനി സ്‌റ്റേഷനില്‍ പോകേണ്ട, ഡിജിറ്റല്‍ പരാതി നല്‍കാം; വീണ്ടെടുക്കാനും സംവിധാനം, പക്ഷേ…

ട്രെയിന്‍ യാത്രയ്ക്കിടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ പരാതി നല്‍കാന്‍ പുതിയ സംവിധാനം ഒരുക്കി ദക്ഷിണ റെയില്‍വേ. പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ പരാതി നല്‍കാനും…

ഇനി 11 നാള്‍, സംസ്ഥാനത്ത് പ്രചാരണ ചൂടേറുന്നു! പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; തൃശൂരിൽ എൻഡിഎ റോഡ് ഷോ, മുഖ്യമന്ത്രി മലപ്പുറത്ത്, രാഹുൽ നാളെ എത്തും..

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പതിനൊന്ന് നാൾ മാത്രം ശേഷിക്കെ പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നു. പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. പാലക്കാടും തൃശൂരും എൻഡിഎയുടെ…

പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ മുട്ടുമാറ്റിവയ്ക്കലിനു അത്യാധുനിക റോബോട്ടും

പാലാ : മാർ സ്ലീവാ മെഡിസിറ്റിയിൽ മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി അത്യാധുനിക സാങ്കേതിക വിദ്യകളോടെയുള്ള വെല്ലീസ് റോബോട്ട് കൂടി എത്തി. നിലവിൽ റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് മുട്ടുമാറ്റിവയ്ക്കൽ…

സംസ്ഥാനത്ത് ശക്തമായ വേനല്‍മഴ, വീട്ടുമുറ്റത്ത് നിന്ന സ്ത്രീ മിന്നലേറ്റ് മരിച്ചു

സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിനിടെ ആശ്വാസമായി എത്തിയ ശക്തമായ വേനല്‍മഴയില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും വ്യാപക നാശനഷ്ടവും. മലബാര്‍ ജില്ലകളിലെ വിവിധയിടങ്ങളിലാണ് ശക്തമായ വേനല്‍മഴ ലഭിച്ചത്. മലപ്പുറം…

മൃതദേഹത്തോട് അനാസ്ഥ; കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ!

കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ മൃതദേഹത്തോട് അനാസ്ഥ കാണിച്ച സംഭവത്തിൽ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ. അറ്റൻഡർമാരായ ആർ വി സുജാത, വി ഡി രേഖ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.…

‘പോറ്റിയേ കേറ്റിയേ’ പാടി പ്രചാരണം: യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി; ഇനിയും പാടുമെന്ന് പഴകുളം മധു

പത്തനംതിട്ട: ‘പോറ്റിയേ കേറ്റിയേ’ പാരഡി പാട്ട് പാടി പ്രചാരണം നടത്തിയ റാന്നിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പഴകുളം മധുവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. തിരുവാഭരണ പാത സംരക്ഷണ സമിതി…

ആരാണാ ഭാഗ്യവാൻ!സമ്മര്‍ ബമ്പര്‍ നടുക്കെടുത്തു; 10 കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്

കേരള സര്‍ക്കാര്‍ ലോട്ടറിയുടെ പത്തുകോടി രൂപ സമ്മാനത്തുകയുള്ള സമ്മര്‍ ബമ്പര്‍ നടുക്കെടുത്തു. പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SB517026 ആണ് ടിക്കറ്റ് നമ്പര്‍. ജില്ലയിലെ ഏജന്റായ…

ഉദ്ഘാടനം കഴിഞ്ഞിട്ടും താമസം തുടങ്ങാൻ കഴിയാതെ ദുരന്തബാധിതർ; വയനാട് ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു! ഉദ്ഘാടന ശേഷം നിർമ്മാണ തൊഴിലാളികളുടെ എണ്ണവും കുറച്ചു…

ടൗൺഷിപ്പ് നിർമ്മാണം ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും താമസിക്കാൻ കഴിയാതെ ദുരന്ത ബാധിതർ. നിര്‍മ്മാണം പൂർത്തിയാകാത്തതാണ് കാരണം. മാർച്ച് ഒന്നിനാണ് ടൗൺഷിപ്പ് നിർമ്മാണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി…

ഐപിഎൽ പൂരത്തിന് ഇന്ന് കൊടിയേറ്റം; ഉദ്ഘാടന മത്സരത്തിൽ ചാമ്പ്യന്മാരായ ബാംഗ്ലൂർ ഹൈദരാബാദിനെ നേരിടും! പോരാട്ടത്തിനൊരുങ്ങി ചിന്നസ്വാമി സ്റ്റേഡിയം

ക്രിക്കറ്റ് പ്രേമികൾ കാത്തിരുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പത്തൊൻപതാം പതിപ്പിന് ഇന്ന് കൊടിയേറ്റം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു,…