വയനാട് ഉരുൾപൊട്ടൽ: ഈരാറ്റുപേട്ടയിൽ നിന്ന് ടീം എമർജൻസി കേരള രക്ഷാദൗത്യവുമായി വയനാട്ടിലേക്ക്…
ഈരാറ്റുപേട്ട: വയനാട് ചൂരല്‍മല, മുണ്ടക്കൈ ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവർത്തനത്തിനായി ഈരാറ്റുപേട്ടയിൽ നിന്നും സന്നദ്ധ സംഘടനയായ ടീം എമർജൻസി കേരള പുറപ്പെട്ടു. 📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ…
