ആദ്യം കേന്ദ്രമന്ത്രി പദവിയില്‍ ശ്രദ്ധിക്കൂ…, അഭിനയം പിന്നീടാകാമെന്ന് മോദിയും ഷായും; സുരേഷ് ഗോപിയുടെ പ്രതീക്ഷ പാളി! ‘സിനിമാഭിനയത്തിന് അനുമതിയില്ല’
തിരഞ്ഞെടുപ്പുകാലം മുതൽ ശ്രദ്ധയോടെ കൊണ്ടുനടന്ന താടി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഒഴിവാക്കി. സിനിമാഭിനയത്തിന് കേന്ദ്രസർക്കാരിൽനിന്ന് അനുമതി ലഭിക്കാൻ വൈകുന്നതാണ് കാരണം. ‘ഒറ്റക്കൊമ്പൻ’ സിനിമ ഉടൻ യാഥാർഥ്യമാകില്ലെന്ന സ്ഥിതിയിലാണ്…
