മുഖം മൂടി, കയ്യിൽ ആയുധങ്ങൾ…! ആക്രമിച്ച് മോഷണം, ജീവനെടുക്കാൻ പോലും മടിക്കാത്തവർ; പേടിസ്വപ്നമായ കുറുവ സംഘം എറണാകുളത്തും?
ഏത് ഇരുട്ടിലും ഒളിച്ചിരിക്കും, വീടുകളിൽ കയറി സ്വർണവും പണവും മോഷ്ടിക്കും. എതിർക്കാൻ ശ്രമിക്കുന്നവരെ ആക്രമിക്കും. ചിലപ്പോൾ ജീവനെടുക്കും. വെറും മോഷ്ടാക്കളല്ല, അക്രമകാരികളായ മോഷ്ടാക്കളാണ് കുറുവ സംഘം. അർധനഗ്നരായി,…
