നാളെ അറിയാം കേരളത്തിന്റെ മുഖ്യമന്ത്രിയെ; ചര്ച്ചകള് പൂര്ത്തിയായി
ആരാകും അടുത്ത മുഖ്യമന്ത്രി എന്ന് അറിയാന് രാവിലെ മുതല് കേരളം ആകാംക്ഷയോടെ ഉറ്റുനോക്കി നില്ക്കവേ, സംസ്ഥാന മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്ച്ചകളെല്ലം പൂര്ത്തിയായെന്നും പ്രഖ്യാപനം നാളെയുണ്ടാകുമെന്നും എഐസിസി മാധ്യമവിഭാഗം…
