മദ്രസകൾ അടച്ചില്ലെങ്കിൽ മറ്റ് വഴികൾ തേടും, വിദ്യാര്‍ത്ഥികൾ ഉടൻ സ്‌കൂളുകളിലേക്ക് പോകണം: ബാലാവകാശ കമ്മീഷൻ
മദ്രസ അടപ്പിക്കുന്നതില്‍ നിലപാട് കടുപ്പിച്ച് ദേശീയ ബാലാവകാശ കമ്മീഷന്‍. മദ്രസകള്‍ അടച്ചില്ലെങ്കില്‍ മറ്റു വഴികള്‍ തേടുമെന്ന് ചെയര്‍മാന്‍ പ്രിയങ്ക് കനൂന്‍ഗോ പറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട പഠനത്തിന് ശേഷമാണ്…
