ജയിലിൽ രാമലീല നാടകം; സീതാദേവിയെ തേടി ‘വാനരസംഘം’ മുങ്ങി; പ്രതികൾക്കായി പൊലീസിന്‍റെ നെട്ടോട്ടം
ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജില്ലാ ജയിലിൽ നിന്ന് കൊലക്കേസ് പ്രതി ഉൾപ്പെടെ രണ്ട് തടവുകാർ രക്ഷപ്പെട്ടതായി അധികൃതർ. ജയിലിനകത്തെ രാമലീലയ്ക്കിടെയാണ് സംഭവം. രാമലീലയിൽ സീതാദേവിയെ തേടിപ്പോകുന്ന വാനരസംഘത്തിലെ അംഗങ്ങളായിരുന്നു…
