നീറ്റ് പരീക്ഷാ ചോര്‍ച്ച; മുഖ്യ സൂത്രധാരൻ അറസ്റ്റില്‍! പിടിയിലായത് പരീക്ഷാ നടത്തിപ്പില്‍ ചുമതലയുണ്ടായിരുന്നയാള്‍
നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന കേസിലെ മുഖ്യസൂത്രധാരനെ സി.ബി.ഐ അറസ്റ്റു ചെയ്തു. മഹാരാഷ്ട്ര ലാത്തൂർ സ്വദേശിയും കെമിസ്ട്രി അദ്ധ്യാപകനുമായ പി.വി. കുല്‍ക്കണി ആണ് അറസ്റ്റിലായത്. നാഷണല്‍ ടെസ്റ്റിംഗ്…
