ഇന്ന് ആര്‍സിബി ജയിക്കണേ എന്ന പ്രാര്‍ഥനയില്‍ സിഎസ്‌കെ ആരാധകര്‍; പ്ലേ ഓഫ് സാധ്യത കൂടുതല്‍ തെളിയും
ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മത്സരമില്ലെങ്കിലും പഞ്ചാബ് കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള കളിയുടെ ഫലം എന്താകുമെന്ന ആകാംക്ഷയിലാണ് സിഎസ്‌കെ ഫാന്‍സ്. ഐപിഎല്‍ 2026-ന്‍റെ…
