Author: Critical Times

അത് അപകടമല്ല കൊലപാതകം..!! ഥാർ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചത് ആസൂത്രിത കൊലപാതകമെന്ന് കണ്ടെത്തൽ; സഹോദരങ്ങൾ കസ്റ്റഡിയിൽ

വയനാട് ചുണ്ടേലിൽ വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ച സംഭവത്തിൽ വൻ വഴിത്തിരിവ്. ഓട്ടോറിക്ഷ ഡ്രൈവറെ വാഹനമിടിച്ച് കൊലപ്പെടുത്തിയതാണെന്ന വിവരമാണ് പുറത്തുവരുന്നത്. കേസിൽ സഹോദരങ്ങളായ പുത്തൂർ വയൽ കോഴി…

ബാരിക്കേഡും, ബസും കുറുകെയിട്ട് സംഭലിലേക്കുള്ള യാത്ര തടഞ്ഞ് പൊലീസ്, തടിച്ചുകൂടി കോൺ​ഗ്രസ് പ്രവർത്തകർ; പിന്മാറാതെ രാഹുലും പ്രിയങ്കയും

സംഭലിലേക്ക് പോകാനെത്തിയ രാഹുലിനെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് തടഞ്ഞു. സംഭൽ യാത്രയിൽ പിന്മാറാതെ യുപി-ഡൽഹി അതിർത്തിയിൽ തുടരുകയാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. സ്ഥലത്ത് നിരവധി കോൺഗ്രസ്…

Gold Price Today Kerala | മാറ്റമില്ലാതെ സ്വർണവില; ഇന്നലെ വർദ്ധിച്ചത് പവന് 320 രൂപ

സംസ്ഥാനത്ത് സ്വർണവില(gold rate) ഇന്ന് അനക്കമില്ലാതെ തുടരുന്നു. ഒരിടവേളയ്ക്ക് ശേഷം ഇന്നലെ സ്വർണവിലയിൽ 320 രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ 57,000ത്തിൽ തിരിച്ചെത്തി സ്വർണവില. ഇന്ന്…

യുവതിയെ തടഞ്ഞു നിർത്തി അശ്ലീലം പറയുകയും, ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തു; CPIM ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസെടുത്ത് പൊലീസ്. ഇടുക്കി പോത്തിൻകണ്ടം സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ബിജു ബാബുവിനെതിരെയാണ് കേസെടുത്തത്. യുവതിയെ തടഞ്ഞു നിർത്തി…

ഇന്നാണ്, ഇന്നാണ്…! 12 കോടി രൂപയുടെ ആ ഭാഗ്യശാലി ആരാകും; പൂജാ ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചക്ക് 2 മണിക്ക്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ (BR-100) നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെ 12 കോടിയുടെ ഭാഗ്യശാലിയെ അറിയാം. ഗോർഖി ഭവനിൽ…

കൊല്ലത്തെ ഞെട്ടിച്ച് നടുറോഡിൽ അരുംകൊല; സുഹൃത്തുമൊത്ത് യാത്ര ചെയ്യുകയായിരുന്ന യുവതിയെ ഭർത്താവ് തീ കൊളുത്തിക്കൊന്നു..!!

കാറിൽ പോവുകയായിരുന്ന യുവതിയെയും യുവാവിനെയും പെട്രോൾ ഒഴിച്ച് തീകൊളുത്തി. കൊട്ടിയം തഴുത്തല സ്വദേശി അനില മരിച്ചു. യുവതിയുടെ ഭർത്താവ് പത്മരാജനെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. പൊള്ളലേറ്റ…

ഇടുക്കി ഡാം പറയുന്നു ‘NO TO REELS’!! 2025 മെയ് വരെ ഡാമിലേക്ക് പ്രവേശിക്കാം; പക്ഷേ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലേൽ പണി കിട്ടും!

ക്രിസ്മസ് ന്യൂ ഇയർ പ്രമാണിച്ച് ഇടുക്കി ഡാം സന്ദർശിക്കാൻ പ്ലാൻ ഉണ്ടോ. ഉണ്ടെങ്കിൽ‌ ഇനി പറയുന്ന കുറച്ച് കാര്യങ്ങൾ‌ ശ്രദ്ധിക്കണം. ഇടുക്കി ഡാം കണ്ട സന്തോഷത്തിൽ ഒരു…

മാസപ്പടി കേസിൽ അന്വേഷണം അവസാന ഘട്ടത്തിൽ; രണ്ടാഴ്ചക്കകം കേന്ദ്രത്തിന് റിപ്പോർട്ട് നൽകുമെന്ന് എസ്എഫ്ഐഒ

സിഎംആർഎൽ മാസപ്പടി കേസിൽ രണ്ടാഴ്ചയ്ക്കകം കേന്ദ്രത്തിന് റിപ്പോർട്ട് സമര്‍പ്പിക്കുമെന്ന് എസ്എഫ്ഐഒ. ഡല്‍ഹി ഹൈക്കോടതിയില്‍ എസ്എഫ്ഐഒ സത്യവാങ്മൂലം നല്‍കി. അന്വേഷണത്തിനെതിരായ സിഎംആർഎൽ ഹര്‍ജിയിലാണ് മറുപടി സത്യവാങ്മൂലം. സ്വതന്ത്ര അന്വേഷണമാണ്…

എസ്എഫ്ഐയുടെ പ്രവർത്തനത്തിന് പോയില്ല; ഭിന്നശേഷിക്കാരനായ വിദ്യാർഥിക്ക് മർദനം, ഭാരവാഹികൾക്കെതിരെ കേസ്

ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ മർദ്ദിച്ചതിന് യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് ഭാരാവഹികള്‍ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്. അമൽചന്ദ്, മിഥുൻ, വിധു ഉദയൻ, അലൻ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മുഹമ്മദ്…

10ലക്ഷം സ്ത്രീധനം വാങ്ങി, പരസ്ത്രീബന്ധം ചോദ്യം ചെയ്തതിന് മര്‍ദനം; സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന ബിപിൻ സി ബാബുവിനെതിരെ സ്‌ത്രീധന പീഡന പരാതിയിൽ കേസ്

സിപിഎം വിട്ട് ബി.ജെ.പിയിൽ ചേർന്ന കരീലക്കുളങ്ങര മുൻ ഏരിയാ സെക്രട്ടറി ബിപിൻ സി ബാബുവിനെതിരെ സ്ത്രീധനപീഡന പരാതിയിൽ പോലീസ് കേസെടുത്തു. ബിപിൻ സി ബാബുവിന്റെ ഭാര്യയും മഹിളാ…