Author: Critical Times

ലുലുവിന്റെ ക്രിസ്മസ്-ന്യൂഇയർ ഗിഫ്റ്റായി ആറായിരം രൂപ!, ലിങ്കിൽ ക്ലിക്ക് ചെയ്യല്ലേ കുടുങ്ങും

കോട്ടയത്ത് ലുലുവിന്റെ പുതിയ മാൾ ഉദ്ഘാടന ചടങ്ങിന്റെ പിന്നാലെ എല്ലാ വാട്സാപ് ഗ്രൂപ്പുകളിലും ഒരു സന്ദേശം എത്തി. ലുലുവിന്റെ ക്രിസ്മസ് സമ്മാനമായി ആറായിരം രൂപ. പുതിയ മാൾ…

ബസിറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

കോതമംഗലം ഉരുളൻതണ്ണിയിൽ കാട്ടാന യുവാവിനെ ചവിട്ടിക്കൊന്നു. കോടിയാട്ട് വർഗീസിന്റെ മകൻ എൽദോസാ(40)ണ് മരിച്ചത്. സംഭവ സ്ഥലത്തുനിന്ന് മൃതദേഹം മാറ്റാൻ അനുവദിക്കാതെ നാട്ടുകാർ പ്രതിഷേധിക്കുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ…

‘ബ്രോയിലര്‍ ചിക്കനില്‍ മുഴുവന്‍ ഹോര്‍മോണ്‍ ആണേ..!’ ഇങ്ങനെ പറയുന്നവര്‍ ഇതൊന്നു വായിക്കുക

ആഴ്ചയില്‍ ഒരിക്കലെങ്കിലും ബ്രോയിലര്‍ ചിക്കന്‍ കഴിക്കാത്തവര്‍ നമുക്കിടയില്‍ കുറവാണ്. ബ്രോയിലര്‍ ചിക്കനെ കുറിച്ച്‌ പൊതുവെ സമൂഹത്തില്‍ ചില തെറ്റായ വിലയിരുത്തലുകളുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ബ്രോയിലര്‍ ചിക്കന്‍…

ബാലികാസദനത്തില്‍ നിന്ന് നാല് പെണ്‍കുട്ടികളെ കാണാതായി

കോഴിക്കോട്: വെള്ളിമാട്കുന്ന് ജുവനൈല്‍ ഹോമില്‍ നിന്ന് നാല് പെണ്‍കുട്ടികളെ കാണാതായി. വൈകുന്നേരത്തെ പ്രാര്‍ഥനാ സമയത്ത് അടുക്കള വാതില്‍ തുറന്നാണ് കുട്ടികള്‍ രക്ഷപ്പെട്ടത്. സംഭവത്തില്‍ ചേവായൂര്‍ പൊലീസ് അന്വേഷണം…

ആറ് മണിക്കൂര്‍ കാത്തുനിന്നു, ആംബുലന്‍സ് ലഭിച്ചില്ല; ആദിവാസി സ്ത്രീയുടെ മൃതദേഹം കൊണ്ടുപോയത് ഓട്ടോറിക്ഷയില്‍

ആംബുലന്‍സ് ലഭിക്കാതെ വന്നതോടെ വയനാട്ടില്‍ ആദിവാസി സ്ത്രീയുടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോയത് ഓട്ടോറിക്ഷയില്‍. വയനാട് എടവക പള്ളിക്കല്‍ കോളനിയിലെ ചുണ്ടമ്മയുടെ മൃതദേഹമാണ് ഓട്ടോറിക്ഷയില്‍ കൊണ്ടുപോയത്. ട്രൈബല്‍ ഡെവലപ്‌മെന്റ്…

‘വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി’, ജില്ലാ കളക്ടറുടെ പ്രഖ്യാപനത്തിന് മുമ്പ് വ്യാജ പ്രചാരണം; ഒരാൾ കസ്റ്റഡിയിൽ

ഡിസംബര്‍ മൂന്നിന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വ്യക്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുനാവായ വൈരംകോട്…

സംസ്ഥാനത്ത് വീണ്ടും മങ്കി പോക്‌സ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും മങ്കി പോക്‌സ് സ്ഥിരീകരിച്ചു. അബുദാബിയില്‍ നിന്നെത്തിയ വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരികരിച്ചത്. ഇയാള്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ദുബായില്‍ നിന്നെത്തിയ മറ്റൊരാള്‍ക്കും രോഗലക്ഷണം…

കുഞ്ഞിന് പേരിടുന്നതിനെ ചൊല്ലി ദമ്പതികൾ തമ്മില്‍ തര്‍ക്കം: ഒടുവില്‍ കുഞ്ഞിന് പേരിട്ട് കോടതി; മധുരം പങ്കുവച്ച്‌ ആഘോഷിച്ച്‌ ദമ്പതികൾ

ആണ്‍കുഞ്ഞിന് പേരിടുന്നതുമായി ബന്ധപ്പെട്ട് ദമ്ബതികള്‍ തമ്മിലുള്ള തർക്കം കോടതി ഇടപെട്ട് പരിഹരിച്ചു. കർണാടകയിലെ മൈസൂരിലെ ഹുൻസൂർ സ്വദേശിയായ ദിവാകറും ഭാര്യ അശ്വിനിയും തമ്മിലുള്ളതർക്കമാണ് കോടതി കയറിയത്. രണ്ട്…

ഈ സീസണിലും രക്ഷയില്ല, തുടരെ തോൽവികൾ; ആരാധക പ്രതിഷേധം! ഒടുവിൽ കോച്ചിനെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്സ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആവേശകരമായി പുരോഗമിക്കവെ നിര്‍ണ്ണായക നീക്കവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. സീസണിലെ ടീമിന്റെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യ പരിശീലകനായ മിഖായേല്‍ സ്റ്റാറെയെ കേരള ബ്ലാസ്‌റ്റേഴ്‌സ്…

കാഞ്ഞിരപ്പള്ളി വട്ടകപ്പാറയിൽ വൻ തീപിടുത്തം; തീ പടർന്നത് കൂട്ടിയിട്ടിരുന്ന ഫ്രിഡ്ജ് മാലിന്യങ്ങളിൽ നിന്ന്!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി വട്ടകപ്പാറയിൽ വൻ തീപിടുത്തം. സ്വകാര്യ വ്യക്തിയുടെ വീടിന് സമീപത്തെ പറമ്പിൽ കൂട്ടിയിട്ടിരുന്ന ഫ്രിഡ്ജ് വേസ്റ്റിൽ നിന്നാണ് തീ പടർന്നത്. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി…