Author: Critical Times

പൂജയുടെ മറവിൽ പീഡനം! സ്വര്‍ണാഭരണങ്ങളും ആധാരവും നഷ്ടപ്പെട്ടു; കേസെടുത്ത് പൊലീസ്

പറവൂരില്‍ പൂജയുടെ മറവില്‍ സ്ത്രീകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ വടക്കേക്കര പൊലീസ് കേസെടുത്തു. അമ്മയും രണ്ട് പെണ്‍മക്കളുമടങ്ങുന്ന വീട്ടില്‍ പൂജ ചെയ്യാനെന്ന പേരിലെത്തി ബന്ധം സ്ഥാപിച്ച ശേഷം പീഡിപ്പിച്ചുവെന്നാണ്…

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ചൊവ്വാഴ്ച കെഎസ്ആര്‍ടിസി പണിമുടക്ക്

തിരുവനന്തപുരം: പണിമുടക്കൊഴിവാക്കാന്‍ കെഎസ്ആര്‍ടിസി സിഎംഡി പ്രമോജ് ശങ്കര്‍ സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയം. തിങ്കളാഴ്ച രാത്രി 12 മുതല്‍ ചൊവ്വാഴ്ച രാത്രി 12 വരെ 24…

കോട്ടയത്ത് വിവാഹത്തിന്‍റെ പിറ്റേന്ന് വധുവിനെ വീട്ടിലാക്കി യുവാവ് വിദേശത്തേക്ക് മുങ്ങി! പെൺകുട്ടി ട്രാൻസ്ജെൻഡറെന്ന് വരൻ, നിഷേധിച്ച് സഹോദരൻ; അന്വേഷണം ആരംഭിച്ച് പോലീസ്

കോട്ടയം: വിവാഹത്തിന് ശേഷം നവവധുവിനെ കബളിപ്പിച്ചു യുവാവ് കടന്നു കളഞ്ഞുവെന്ന വാർത്തയിൽ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. വിവാഹത്തിന് പിന്നാലെ വധുവിനെ വീട്ടിൽ കൊണ്ടാക്കി സ്വർണാഭരണങ്ങളും കൈക്കലാക്കി…

യുവാവിനെ വെട്ടിനുറുക്കി ബാഗിലാക്കി! അരും കൊലയിൽ ഭർത്താവിനു പിന്നാലെ ഭാര്യയും അറസ്റ്റിൽ

വയനാട്ടിൽ അതിഥി തൊഴിലാളിയെ കൊന്നു മൃത​ദേഹങ്ങൾ കഷണങ്ങളാക്കി ബാ​ഗിലാക്കിയ സംഭവത്തിൽ ഭർത്താവിനു പിന്നാലെ ഭാര്യയും അറസ്റ്റിൽ. യുപി സ്വദേശി മുഹമ്മദ് ആരിഫിനെ (38) പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ…

‘ഗണേഷ്‌കുമാർ ഷെറിന്റെ ബെസ്റ്റി, ലോക്കൽ ഗാര്‍ഡിയൻ ചെങ്ങന്നൂരിൽ’! ഗുരുതര ആരോപണവുമായി അബിന്‍ വര്‍ക്കി

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി. കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്റെ ശിക്ഷായിളവ്…

സ്വത്തിനെച്ചൊല്ലി വൈരാഗ്യം, മാതാപിതാക്കളെ വധിക്കാൻ ഡിസംബർ മുതൽ പദ്ധതി! മാന്നാർ കൊലപാതകത്തിൽ മകന്റെ അറസ്റ്റ് രേഖപ്പെടുത്തി

ആലപ്പുഴ ജില്ലയിലെ മാന്നാറിൽ വൃദ്ധരായ മാതാപിതാക്കളെ വീടിന് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ മകൻ വിജയന്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. കൊലപാതകം, വീടിന് തീവയ്ക്കൽ ഉൾപ്പടെയുള്ള ഗുരുതരമായ വകുപ്പുകളാണ്…

കഴുത്തിൽ ഷാൾ മുറുകിയത് മൂലം മസ്‌തിഷ്‌ക മരണമുണ്ടായി, ലൈംഗികാതിക്രമം നടന്നു, ദേഹമാസകലം മുറിപ്പാടുകൾ! ചോറ്റാനിക്കരയിൽ പെൺകുട്ടി നേരിട്ടത് അതിക്രൂര പീഡ‌നം

കാമുകന്റെ ക്രൂരപീഡനത്തിന് ഇരയായി പോക്സോ കേസ് അതിജീവിത മരിച്ച സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. കഴുത്തിൽ ഷാൾ മുറുകിയത് മൂലമുണ്ടായ മസ്‌തിഷ്‌ക മരണമാണ് സംഭവിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ…

പതിവ് തെറ്റിയില്ല, കേരളത്തിന് നേരെ കണ്ണടച്ച് കേന്ദ്രം; വയനാട് പുനരധിവാസം പോലും പരിഗണിച്ചില്ല! ബജറ്റില്‍ ഇത്തവണയും കേരളത്തിന് വന്‍ നിരാശ

കേരളത്തിന് ബജറ്റില്‍ നിരാശ. സംസ്ഥാനത്തിന്റെ പേരുപോലും പരാമര്‍ശിക്കപ്പെടാത്ത ബജറ്റില്‍ കേരളത്തിനായി യാതൊരു പ്രത്യേക പ്രഖ്യാപനങ്ങളുമില്ല. മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവും കേരളം കാത്തിരുന്ന എയിംസും ധനമന്ത്രി പരാമര്‍ശിച്ചതേയില്ല. സാമ്പത്തിക പ്രതിസന്ധി…

ബജറ്റിൽ വമ്പൻ പ്രഖ്യാപനം! 12 ലക്ഷം വരെ ആദായ നികുതിയില്ല കരഘോഷത്തോടെ ഭരണപക്ഷം

ആദായ നികുതി പരിധി ഉയർത്തി ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമന്റെ വമ്പൻ പ്രഖ്യാപനം. വാർഷിക വരുമാനം 12 ലക്ഷം വരെയുള്ളവർക്ക് ആദായനികുതിയില്ല. ധനമന്ത്രിയുടെ പ്രഖ്യാപനം കയ്യടികളോടെയാണ് ഭരണപക്ഷം…

ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ പരിവാഹൻ സൈറ്റിൽ അപ്ഡേറ്റ് ചെയ്യണം; മുന്നറിയിപ്പുമായി എംവിഡി

പൊതുജനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങളും മാര്‍ച്ച് ഒന്നുമുതല്‍ ആധാര്‍ അധിഷ്ഠിതമാകുന്നു. ഇതിന്റെ ഭാഗമായി എല്ലാ വാഹന ഉടമകളും ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍…