Author: Critical Times

പത്തനംതിട്ടയില്‍ യാത്രക്കാരെ പൊലീസ് മർദിച്ച സംഭവം; എസ് ഐ ജിനുവിനും 2 പൊലീസുകാർക്കും സസ്പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ടയിൽ യാത്രക്കാരെ പൊലീസ് മർ‌ദിച്ച സംഭവത്തിൽ എസ് ഐ എസ്. ജിനുവിനും 2 പൊലീസുകാർക്കും സസ്പെൻഷൻ. ഡിഐജി അജിതബീ​ഗമാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ…

യുവതികള്‍ വാടകയ്‌ക്കെടുത്തത് ടോയ്‌ലെറ്റിനുള്ളിലെ ഭാഗം; പട്ടാപ്പകല്‍ അനാശാസ്യം, പൊറുതിമുട്ടി നാട്ടുകാര്‍

പെരുമ്ബാവൂര്‍ നഗരസഭയുടെ ശുചിമുറി കേന്ദ്രീകരിച്ച്‌ അനാശാസ്യ പ്രവര്‍ത്തനം. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശുചിമുറി നടത്തിപ്പുകാരനായ ജോണി, അസം സ്വദേശിയായ ഒരു യുവതി ഉള്‍പ്പെടെ…

നിങ്ങളാണോ ആ ഭാഗ്യശാലി? ക്രിസ്മസ്-പുതുവത്സര ബമ്പർ ഫലം പുറത്ത്: ഒന്നാം സമ്മാനം ഈ ടിക്കറ്റിന്

സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്പുതുവത്സര ബമ്പര്‍ ഒന്നാം സമ്മാനം എക്‌സ്ഡി 387132 വിറ്റ ടിക്കറ്റിന്. രണ്ടാം സമ്മാനം XG 209286 എന്ന ടിക്കറ്റ് നമ്പറിനാണ്. 45 ലക്ഷത്തിലധികം ടിക്കറ്റുകളാണ്…

പത്തനംതിട്ട പൊലീസ് മര്‍ദനം; ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി തുടങ്ങി, എസ് ഐ ജിനുവിന് സ്ഥലംമാറ്റം

പത്തനംതിട്ട: പത്തനംതിട്ടയിൽ ദമ്പതികൾ അടക്കമുള്ള സംഘത്തെ നടുറോഡിൽ അകാരണമായി തല്ലി ചതച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി തുടങ്ങി. പത്തനംതിട്ട എസ് ഐ എസ് ജിനുവിനെ…

വീണ്ടുമൊരു ബംബർ ആവേശം; ആ കോടിപതിയായ ഭാഗ്യശാലി ആരാകും? ക്രിസ്മസ്-ന്യൂ ഇയർ ബംബർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്

കേരളം കാത്തിരിക്കുന്ന ഭാഗ്യശാലിയെ ഇന്ന് അറിയാം. ക്രിസ്മസ്-ന്യൂ ഇയർ ബംബർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഉച്ചയ്ക്ക് നടക്കും. ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിയെ കാത്തിരിക്കുന്നത് 20 കോടി രൂപയാണ്.…

കോട്ടയം പാലായിൽ അമ്മായിയമ്മയെ മരുമകൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്നു! പൊള്ളലേറ്റ മരുമകനും മരിച്ചു

കോട്ടയം : കോട്ടയം പാലായിൽ ഭാര്യ മാതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്നു. പൊള്ളലേറ്റ അമ്മായിയമ്മയും മരുമകനും മരിച്ചു. അന്ത്യാളം സ്വദേശി നിർമ്മല(60), മരുമകൻ മനോജ്…

സ്വര്‍ണവില എങ്ങോട്ട്? 63,000 കടന്ന് റെക്കോര്‍ഡ് കുതിപ്പ്, ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം ആദ്യമായി 62000 കടന്ന സ്വര്‍ണവില ഇന്ന് 63,000 കടന്നും കുതിച്ചു. 760 രൂപ വര്‍ധിച്ചതോടെയാണ്…

പീഡന ശ്രമത്തിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം: മുഖ്യപ്രതിയായ ഹോട്ടലുടമ പിടിയില്‍

കോഴിക്കോട് മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതിയായ ഹോട്ടലുടമ ദേവദാസ് പിടിയില്‍. തൃശൂര്‍ കുന്നംകുളത്തുവച്ചാണ് ഇയാള്‍ പിടിയിലായത്. കേസില്‍ ഹോട്ടല്‍ ജീവനക്കാരായ റിയാസ്, സുരേഷ്…

രാജ്യതലസ്ഥാനം വിധിയെഴുതുന്നു; ദില്ലിയിൽ കനത്ത സുരക്ഷയോടെ പോളിങ് ആരംഭിച്ചു! തുടർഭരണ പ്രതീക്ഷയിൽ എഎപി, ഭരണം പിടിച്ചെടുക്കാൻ ബിജെപിയും കോൺഗ്രസും..

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടങ്ങി. ഡൽഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലാണ് ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്നത്. 13,766 പോളിങ്ബൂത്തുകളിലായാണ് ഡൽഹി ജനവിധി രേഖപ്പെടുത്തുക. 70 മണ്ഡലങ്ങളിലായി 699…

പത്തനംതിട്ടയിൽ വഴിയരികിൽ വിശ്രമിച്ച ദമ്പതികൾ ഉള്‍പ്പെടെയുള്ളവർക്ക് പൊലീസ് മർദ്ദനം! തലയ്ക്ക് ഉള്‍പ്പെടെ പരിക്ക്; വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിയ കോട്ടയം സ്വദേശികൾക്കാണ് മർദ്ദനമേറ്റത്

പത്തനംതിട്ടയിൽ ദമ്പതികൾ അടക്കമുള്ള സംഘത്തെ പൊലീസ് അകാരണമായി മർദ്ദിച്ചെന്ന് പരാതി. വിവാഹ അനുബന്ധ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ കോട്ടയം സ്വദേശികൾക്കാണ് മർദ്ദനമേറ്റത്. ഇവർ സഞ്ചരിച്ച വാഹനം വഴിയരികിൽ…