Author: Critical Times

ജൂണ്‍ ഒന്ന് മുതല്‍ കേരളത്തിൽ സിനിമാ സമരം

കൊച്ചി : സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരം. സിനിമാ സംഘടനകളുടെ സംയുക്തയോഗത്തിലാണ് തീരുമാനം. ജിഎസ്ടി നികുതിക്കൊപ്പമുള്ള വിനോദനികുതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കണം. താരങ്ങള്‍ വലിയ പ്രതിഫലം…

കാഞ്ഞിരപ്പള്ളിക്ക് അഭിമാനം! കിക്ക് ബോക്സിങ്ങിൽ സുവർണ നേട്ടവുമായി നിദ ഫാത്തിമ

കാഞ്ഞിരപ്പള്ളി : നാലാമത്വാക്കോ(വേൾഡ്അസോസിയേഷൻ ഓഫ്കിക്ക് ബോക്സിങ് ഓർഗനൈസേഷൻ) ഇന്ത്യ ഓപ്പൺ ഇന്റർനാഷണൽകിക്ക് ബോക്സിങ് ടൂർണമെന്റിൽ മിന്നും വിജയവുമായി കാഞ്ഞിരപ്പള്ളി സ്വദേശി നിദാ ഫാത്തിമ. 44കിലോ ജൂനിയർ കാറ്റഗറി…

കലൂരിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു; നാലുപേർക്ക് പരിക്ക്‌

കൊച്ചി : കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു പൊട്ടിത്തെറിയുണ്ടായത്.ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു…

7 വയസുകാരിക്ക് ശാരീരികാസ്വാസ്ഥ്യം; ആശുപത്രിയിൽ എത്തിച്ചതോടെ പീഡനവിവരം പുറത്തറിഞ്ഞു, അച്ഛൻ അറസ്റ്റിൽ

പാലക്കാട് അട്ടപ്പാടിയിൽ 7 വയസുകാരിയെ പീഡിപ്പിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ. ഇയാൾ 2023 മുതൽ രാത്രി ഉറങ്ങുന്ന സമയത്ത് കുട്ടിയെ ഉപദ്രവിച്ചിരുന്നുവെന്നാണ് പരാതി. ശാരീരികാസ്വാസ്ഥ്യം അനുവപ്പെട്ട കുട്ടിയെ…

‘കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല, വേട്ടയാടാൻ അനുമതിയുണ്ട്’; നിലപാട് വ്യക്തമാക്കി കേന്ദ്രം

വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി മാറിയ കാട്ടുപന്നികളെ വേട്ടയാടാൻ അനുമതിയുണ്ട്. കൃഷി നശിപ്പിക്കുന്ന…

‘ഇന്ത്യയിലെ മുസ്‌ലിംകൾ മുഴുവൻ വർഗീയവാദികൾ..’ ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശം: പി.സി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി!

കോട്ടയം: ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിൽ പി.സി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. കോട്ടയം ജില്ലാ സെക്ഷൻസ് കോടതിയാണ് ജാമ്യ ഹരജി തള്ളിയത്. ജനുവരി 5ന് നടന്ന…

ഷാരോൺ വധക്കേസ്: അമ്മാവൻ നിര്‍മ്മല കുമാരന് ജാമ്യം; ഗ്രീഷ്മയുടെ അപ്പീലില്‍ പ്രോസിക്യൂഷന് നോട്ടീസ്

പാറശ്ശാല ഷാരോൺ വധക്കേസിൽ ഗ്രീഷ്മയുടെ അപ്പീലില്‍ പ്രോസിക്യൂഷന് നോട്ടീസ്. കേസില്‍ മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മ്മല കുമാരന്‍ നായരുടെ ശിക്ഷാവിധി കോടതി മരവിപ്പിച്ചു. അമ്മാവന് കോടതി…

മുണ്ടക്കയത്ത് തൊഴിലുറപ്പ് ജോലിക്കിടെ പാമ്പ്കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

മുണ്ടക്കയം:തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുണ്ടക്കയം ചുണ്ടവിളയിൽ സി.എം.യൂസഫിന്റെ ഭാര്യ നബീസ (54) ആണ് മരിച്ചത്. കഴിഞ്ഞ ഡിസംബർ 30-ന് തെഴിലുറപ്പ്…

വീണ്ടും ജീവനെടുത്ത് കാട്ടാന; മറയൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

ഇടുക്കി: മറയൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മറയൂർ ചമ്പക്കാട്ടിൽ വിമൽ (57) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ചിന്നാർ വന്യജീവി സങ്കേതത്തിനുളളിൽ വെച്ചാണ് സംഭവം. മലപ്പുറം…

ഇടുക്കി കൂട്ടാറിൽ പൊലീസ് നടത്തിയത് ക്രൂര മർദ്ദനം; സിഐ പല്ല് അടിച്ച് പൊട്ടിച്ചെന്ന് പരാതി!

കൂട്ടാറിൽ ന്യൂ ഇയർ ആഘോഷത്തിൽ പങ്കെടുത്ത ഓട്ടോ തൊഴിലാളിയെ കമ്പംമെട്ട് സി ഐ മർദ്ദിക്കുന്നതിന്റെ ദൃശ്യം പുറത്ത്. പൊലീസ് മർദ്ദനത്തിൽ മുരളീധരൻ എന്നയാൾക്ക് ആണ് പരിക്കേറ്റത്. സംഭവത്തിൽ…