Author: Critical Times

കെഎസ്ആർടിസി കൊറിയർ സർവീസ് ‘ഹൈ ടെക്കാ’കുന്നു! സാധനങ്ങൾ 16 മണിക്കൂറിനുള്ളിൽ

കെഎസ്ആർടിസി കൊറിയർ സേവനം അടിമുടി മാറുന്നു. ഒരു പ്രൊഫഷണൽ ഏജൻസിയെ നിയമിച്ചു കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. പ്രൊഫഷണൽ ഏജൻസികൾക്കായി കോർപറേഷൻ ടെൻഡർ വിളിച്ചിട്ടുണ്ട്. കെഎസ്ആർടിസി…

ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം; പ്രതി നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് വിധി…

15 വരെ സമയം; ഇല്ലെങ്കില്‍ കനത്ത പിഴ! ഇലക്‌ട്രിക് പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ മാറ്റണം; മുന്നറിയിപ്പുമായി കെഎസ്‌ഇബി

ഇലക്ട്രിക് പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ മാറ്റണമെന്ന് കെ എസ് ഇ ബി അറിയിച്ചു. വൈദ്യുതി പോസ്റ്റുകളില്‍‍ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ സ്ഥാപിക്കുന്നത് നിരോധിച്ച്…

ഇ.ഡി:പ്രതിപക്ഷത്തെ വേട്ടയാടാനുള്ള ഉപകരണം മാത്രം! കൊടകര കുഴൽപ്പണ കേസിൽ നിഷ്പക്ഷ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച ഇ.ഡി ആസ്ഥാനത്തേക്ക് എസ്ഡിപിഐ മാർച്ച്

കൊച്ചി: ഇ.ഡി പ്രതിപക്ഷത്തെ വേട്ടയാടാനുള്ള ഉപകരണം മാത്രം, കൊടകര കുഴൽപ്പണ കേസ് നിഷ്പക്ഷ അന്വേഷണം നടത്തുക, എന്ന പ്രമേയത്തിൽ ഏപ്രിൽ മൂന്ന് വ്യാഴാഴ്ച കൊച്ചിയിലെ ഇ.ഡി ആസ്ഥാനത്തേക്ക്…

മകനും ഭാര്യയും ചേര്‍ന്ന് അമ്മയെ കുക്കറുകൊണ്ട് അടിച്ചു, ഗുരുതര പരിക്ക്

ബാലുശ്ശേരിയില്‍ മകന്റെയും ഭാര്യയുടെയും മര്‍ദനമേറ്റ് വയോധികയ്ക്ക് ഗുരുതര പരുക്ക്. ബാലുശ്ശേരി കണ്ണാടിപ്പൊയിലിലാണു സംഭവം. നടുക്കണ്ടി സ്വദേശി രതിക്കാണു പരിക്കേറ്റത്. രതിയെ മകന്‍ രബിനും മരുമകള്‍ ഐശ്വര്യയും എന്നിവര്‍…

‘എന്ത് തരം ഭാഷയാണിത്’, യൂട്യൂബർ സൂരജ് പാലക്കാരന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം!

പോക്സോ കേസിലെ അതിജീവിതയുടെ പേര് വിഡിയോയിൽ വെളിപ്പെടുത്തിയതിൽ യൂ ട്യൂബർ സൂരജ് പാലക്കാരന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. യൂട്യൂബിൽ സൂരജ് പാലാക്കാരൻ ഉപയോഗിക്കുന്ന ഭാഷയെയാണ് സുപ്രീം…

ഐബി ഉദ്യോഗസ്ഥ മേഘ ലൈംഗിക ചൂഷണത്തിനിരയായതായി കുടുംബം; സുകാന്ത് സുരേഷിനായി ലുക്ക് ഔട്ട് നോട്ടീസ്

ജീവനൊടുക്കിയ ഐബി ഉദ്യോഗസ്ഥ മേഘ ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് കുടുംബം. സുകാന്തിന്റെ പ്രേരണയിലാണ് ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞെന്ന് മേഘയുടെ പിതാവ് പറഞ്ഞു. സുഹൃത്തായ ഐബി ഉദ്യോഗസ്ഥന്‍ സുകാന്ത്…

നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മുണ്ടക്കയം ബസ് സ്റ്റാൻഡ് നാളെ പൂർണ്ണമായും അടച്ചിടും

മുണ്ടക്കയം: നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മുണ്ടക്കയം ബസ് സ്റ്റാൻഡ് 02/04/2025ന് (ബുധനാഴ്ച) പൂർണ്ണമായും അടച്ചിടും. ബസ് സ്റ്റാൻഡിനു മുന്നിലെ കെ.കെ റോഡിൽ ആയിരിക്കും ബസുകൾ നിർത്തുക. updating..

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം, ഇനി അവഗണിച്ചാല്‍ നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് ‘കട്ട് ‘; ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ചുമത്തുന്ന പിഴത്തുക അടയ്ക്കാത്തവരുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും!

ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ചുമത്തുന്ന പിഴത്തുക അടയ്ക്കാത്തവരുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ കേന്ദ്ര നീക്കം. ഇ-ചെലാന്‍ ലഭിച്ച്‌ മൂന്നുമാസത്തിനകം പിഴത്തുക അടച്ചില്ലെങ്കിലാണ് ഈ നടപടി നേരിടേണ്ടിവരുന്നത്. ഒരു…

5 വർഷത്തിന് ശേഷം ഇത് ആദ്യം; ഒന്നാം തീയതി തന്നെ മുഴുവൻ ശമ്പളവും ജീവനക്കാർക്ക് നൽകി കെ.എസ്.ആർ.ടി.സി!

ജീവനക്കാര്‍ക്ക് ശമ്പളം ഒന്നാം തീയതി നല്‍കി കെഎസ്ആര്‍ടിസി. മാര്‍ച്ച് മാസത്തെ ശമ്പളമാണ് ഒറ്റത്തവണയായി ഏപ്രില്‍ ഒന്നാം തീയതി മുതല്‍ വിതരണം ചെയ്തത്. 2020 ഡിസംബര്‍ മാസത്തിന് ശേഷം…