ബിരിയാണിയിൽ ചത്ത പ്രാണി; നഷ്ടപരിഹാരത്തിന് പുറമേ പരാതിക്കാരന് 10 പ്ലേറ്റ് ബിരിയാണി സൗജന്യമായി നൽകാനും ഉത്തരവ്!
ബിരിയാണിയിൽ ചത്ത പ്രാണിയെ കണ്ടെത്തിയെന്ന പരാതിയിൽ ഉപഭോക്താവിന് നഷ്ടപരിഹാരത്തിന് പുറമേ, 10 പ്ലേറ്റ് ബിരിയാണി സൗജന്യമായി നൽകാനും ഉപഭോക്തൃ കമ്മീഷൻ്റെ ഉത്തരവ്. ബിരിയാണി ആൻ്റ് കോ. എന്ന…
