‘എന്‍റെ പിഴ… ചെന്നൈയെ തോല്പിച്ചത് ഞാനാണ്! ഒന്നുരണ്ട് ഹിറ്റ് കൂടി വേണമായിരുന്നു’; ബാംഗ്ലൂരിനെതിരെയുള്ള തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് എം എസ് ധോണി
ഇരു ടീമുകള്‍ക്കും സാധ്യത സജീവമായിരുന്ന മത്സരം. ഒടുവില്‍ ലാസ്റ്റ് ഓവര്‍ ത്രില്ലര്‍ പിടിച്ച് ആര്‍സിബിക്ക് ജയഭേരി. ഐപിഎല്‍ പതിനെട്ടാം സീസണില്‍ പ്ലേ ഓഫ് കാണാതെ ഇതിനകം പുറത്തായെങ്കിലും…
