പാലക്കാട് അതിഥി തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തി, തല അറുത്തുമാറ്റിയ നിലയിൽ! പ്രതി ഒളിവിൽ
പാലക്കാട് അട്ടപ്പാടി കണ്ടിയൂരിൽ അതിഥി തൊഴിലാളിയെ വെട്ടികൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. അട്ടപ്പാടി റാവുട്ടാൻകല്ലിലെ സ്വകാര്യ തോട്ടത്തിലെ ജോലിക്കാരനായ ജാർഖണ്ഡ് സ്വദേശി രവിയാണ് മരിച്ചത്. തല അറുത്തു മാറ്റിയ…
