Author: Critical Times

‘ഉഷയെ ഞാന്‍ കൊന്നു, ശിക്ഷ സ്വീകരിക്കാന്‍ തയ്യാര്‍’! ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഓഡിയോ സന്ദേശമിട്ട് ഭര്‍ത്താവ്

ഭാര്യയെ കൊലപ്പെടുത്തിയെന്ന് വാട്‌സ്ആപ്പിലെ കുടുംബ ഗ്രൂപ്പില്‍ ഭര്‍ത്താവിന്റെ ശബ്ദ സന്ദേശം. പാലക്കാട് തൃത്താല ഒതളൂര്‍ സ്വദേശി ഉഷ നന്ദിനിയാണ് (57) മരിച്ചത്. ഭര്‍ത്താവ് മുരളീധരനെ (62) പൊലീസ്…

3200 രൂപ വീതം! ക്ഷേമ പെന്‍ഷന്‍ വിതരണം ശനിയാഴ്ച മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ തുക അനുവദിച്ചു. മെയ് മാസത്തെ പെന്‍ഷനൊപ്പം ഒരു മാസത്തെ കുടിശ്ശിക കൂടി ലഭിക്കും. മൊത്തം 3200 രൂപ വീതമാണ് ഗുണഭോക്താക്കള്‍ക്ക്…

മഴ പെയ്തിട്ടും രക്ഷയില്ല, കേരളത്തിൽ 14 ഇടത്ത് അൾട്രാ വയലറ്റ് സൂചിക ഉയർന്ന നിലയിൽ തന്നെ! ജാഗ്രത

സംസ്ഥാനത്ത് കാലവർഷം എത്തുന്നതിന്‍റെ മുന്നോടിയായി അതിതീവ്ര മഴ പെയ്തിട്ടും അൾട്രാ വയലറ്റ് സൂചിക ഉയർന്ന നിലയിൽ തുടരുന്നു. വിളപ്പിൽ ശാല മുതൽ ഉദുമ വരെ 14 ഇടങ്ങളിലാകട്ടെ…

വിദ്യാര്‍ത്ഥികളുടെ കാത്തിരിപ്പ് ഇനി മണിക്കൂറുകൾ മാത്രം! പ്ലസ് ടു ഫലം നാളെ മൂന്നിന്; എങ്ങനെ റിസള്‍ട്ട് അറിയാം

രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും. പകല്‍ മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക.പകല്‍ 3.30…

‘എന്നാ പിന്നെ നമുക്കൊരു ചായ കുടിച്ചാലോ?’ മെയ് 21, ഇന്ന് അന്താരാഷ്‌ട്ര ചായ ദിനം

മഴ, ചായ, ജോൺസൻ മാഷ് … മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കോംബോ ആണിത്. നമുക്ക് ഓരോ ചായ കുടിച്ച് സംസാരിച്ചാലോ ? – എന്ന ചോദ്യത്തിൽ തീരുന്ന…

ഐപിഎല്ലിൽ ഇന്ന് തീ പാറും പോരാട്ടം; ഒരു സ്ഥാനത്തിനുവേണ്ടി രണ്ട് ടീമുകൾ! പ്ലേ ഓഫിലേക്ക് മുംബൈയോ ഡൽഹിയോ?

ഐപിഎല്ലിൽ പ്ലേ ഓഫ് ഉറപ്പിക്കാൻ മുംബൈ ഇന്ത്യൻസ് ഇന്ന് കളത്തിൽ. രാത്രി ഏഴരയ്ക്ക് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസാണ് എതിരാളികൾ. രണ്ട് ടീമുകൾക്കും…

പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സിഡബ്ല്യുസിയിൽ നിന്നും കടത്തിക്കൊണ്ടുവന്ന് വീണ്ടും പീഡിപ്പിച്ചു! വിവരം പുറത്തറിയുന്നത് പെൺകുട്ടി ഗർഭിണിയായതോടെ; 23കാരൻ അറസ്റ്റിൽ

സിഡബ്ല്യുസിയില്‍ കഴിയുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ യുവാവ് പോലീസ് പിടിയില്‍. കുളത്തൂപ്പുഴ കല്ലുവെട്ടാന്‍കുഴി ആറ്റരികത്ത് പുത്തന്‍വീട്ടില്‍ സനോജ് (23) ആണ് കുളത്തൂപ്പുഴ പോലീസിന്റെ പിടിയിലായത്. ഒരുവര്‍ഷം…

രണ്ടാമത് കറി ചോദിച്ചു, കട്ടപ്പനയിലെ ഹോട്ടലിൽ കൂട്ടത്തല്ല്! കലിപ്പു തീരാതെ ചികിത്സ തേടിയ ആശുപത്രിയിൽ വച്ചും സംഘർഷം

ഇടുക്കി: കട്ടപ്പനയില്‍ കറിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഹോട്ടലില്‍ കൂട്ടത്തല്ല്. പുളിയന്‍മല റോഡിലെ അമ്പാടി ഹോട്ടലിലാണ് സംഭവം. ഹോട്ടലിന് സമീപത്തെ തുണിക്കടയില്‍ വിവാഹ വസ്ത്രം വാങ്ങാനെത്തിയ വണ്ടിപ്പെരിയാര്‍…

വിഴിഞ്ഞം തുറമുഖത്ത് ജോലി, 35000-40000 അടിസ്ഥാന ശമ്പളം; ഈ പരസ്യത്തിൽ വീഴരുതേ! പരാതി നൽകി തുറമുഖ കമ്പനി

വിഴിഞ്ഞം തുറമുഖത്ത് ജോലി ഒഴിവെന്ന് ഒഎൽഎക്സ് ആപ്പിൽ പരസ്യം നൽകി തൊഴിൽ തട്ടിപ്പിന് ശ്രമം. ഒഎൽഎക്സിലും പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ട പരസ്യം തുറമുഖ കമ്പനി അധികൃതർ…

ഹൗ ന്റെ പൊന്നേ!! എന്തൊരു പറക്കലാണ്; സ്വര്‍ണവില കുത്തനെ ഉയര്‍ന്നു, ഇന്നത്തെ നിരക്ക് അറിയാം

കേരളത്തില്‍ ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്നിരുന്ന സ്വര്‍ണം ഇന്ന് 1800 രൂപയോളം കൂടി. വിപണിയില്‍ മറ്റു മേഖലകളില്‍ വേണ്ടത്ര…