Author: Critical Times

മദ്യലഹരിയില്‍ മകന്‍ അമ്മയെ ചവിട്ടിക്കൊലപ്പെടുത്തി, എല്ലുകള്‍ പൊട്ടിയ നിലയില്‍

തിരുവനന്തപുരം നെടുമങ്ങാട് തേക്കടയില്‍ മദ്യലഹരിയില്‍ മകന്‍ അമ്മയെ ചവിട്ടിക്കൊലപ്പെടുത്തി. നെടുമങ്ങാട് സ്വദേശി ഓമന(75)യാണ് കൊല്ലപ്പെട്ടത്. മകന്‍ മണികണ്ഠനെ വട്ടപ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം. വട്ടപ്പാറയിലെ…

തുടരും, ഈ അഭിനയ ചാരുത! മലയാളത്തിൻ്റെ നടനവിസ്മയത്തിന് ഇന്ന് 65-ാം പിറന്നാൾ

മലയാളികളുടെ സ്വകാര്യ അഹങ്കാരം നടൻ മോഹൻലാലിന്റെ 65-ാം പിറന്നാളാണ് ഇന്ന്. വെെവിധ്യപൂർണമായ വേഷങ്ങളിലൂടെ ഇന്നും മലയാള സിനിമയെ അത്ഭുതപ്പെടുത്തുന്ന മോഹൻലാലിന് ലോകമെമ്പാടുമുള്ള ആരാധകർ ആശംസകൾ അറിയിക്കുന്നുണ്ട്. തലമുറകൾ…

കൊല്ലം ചിതറയിൽ യുവാവിനെ കുത്തിക്കൊന്നു! സുഹൃത്തിന് പരിക്ക്

കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു. കൊല്ലം ചിതറ സ്വദേശി സുജിനാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ തുമ്പമൺതൊടി കാരറക്കുന്നിന് സമീപമായിരുന്നു സംഭവം. മുൻവൈരാ​ഗ്യമാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക…

‘പ്രസവ വാർഡിലുള്ള ഭാര്യയെ ഡിസ്‌ചാർജ്ജ് ചെയ്യണം’; കോട്ടയം മെഡിക്കൽ കോളേജിൽ അന്യ സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തിൽ പൊലീസുകാരന് കുത്തേറ്റു!

കോട്ടയം മെഡിക്കൽ കോളേജിൽ അന്യ സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തിൽ പൊലീസുകാരന് കുത്തേറ്റു. പ്രസവ വാർഡിലുള്ള ഭാര്യയെ ഡിസ്‌ചാർജ്ജ് ചെയ്യണം എന്നാവശ്യപ്പെട്ട് കഴുത്തിൽ കത്തി വെച്ച് ആത്മഹത്യാ ഭീഷണി…

3 വയസുകാരിയെ പുഴയിലെറിഞ്ഞു കൊന്ന കേസ്; അമ്മ സന്ധ്യയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കൊച്ചി: മൂഴിക്കുളത്ത് മൂന്ന് വയസുകാരിയെ പുഴയിലെറിഞ്ഞു കൊന്ന സംഭവത്തിൽ അറസ്റ്റിലായ അമ്മ സന്ധ്യയെ റിമാൻഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്തത്. സന്ധ്യയുടെ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് കോടതിയിൽ…

സിവില്‍ സര്‍വീസ് പരീക്ഷ ഞായറാഴ്ച; കേരളത്തില്‍ മൂന്ന് നഗരങ്ങളില്‍ സെന്റർ, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ രാജ്യമെമ്പാടുമായി നടത്തുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ഞായറാഴ്ച ( മെയ് 25). കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലെ വിവിധ…

കയറുന്നതിനിടെ സ്വകാര്യബസ് മുന്നോട്ട് എടുത്തു, തെറിച്ചു വീണ വീട്ടമ്മയുടെ കാലിലൂടെ ബസ് കയറി ഇറങ്ങി! കോട്ടയം സ്വദേശിയായ വയോധിക ആശുപത്രിയിൽ; ബസ് റോഡിൽ ഉപേക്ഷിച്ച ശേഷം ഡ്രൈവർ ഓടി രക്ഷപ്പെട്ടു

കോട്ടയം: സംക്രാന്തിയിൽ കയറുന്നതിനിടെ മുന്നോട്ടു എടുത്ത സ്വകാര്യബസ്സിൽ നിന്ന് വീണ് പരിക്കേറ്റത് കുമാരനല്ലൂർ സ്വദേശിയായ വീട്ടമ്മയ്ക്ക്. കുമാരനല്ലൂർ ഉന്തുക്കാട്ട് ശോഭന (62) യെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ…

കോട്ടയം ജില്ലയിൽ എട്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്‌കാരം!

കോട്ടയം: ജില്ലയിൽ 8 പോലീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം. ചിങ്ങവനത്തെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ നിന്നും നാലു കിലോ സ്വർണ്ണവും…

‘നാല് വാരിയെല്ലുകൾ പൊട്ടി, ചൂരൽ കൊണ്ട് അടിയേറ്റ പാട്’; പത്തനംതിട്ടയിൽ കഞ്ചാവ് ബീഡി വലിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചയാളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹതയാരോപിച്ച്‌ കുടുംബം

പോലീസ് വിട്ടയച്ച ആളെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം. കോയിപ്രം സ്വദേശി സുരേഷിന്റെ(43) പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ നാല് വാരിയെല്ലുകള്‍ക്ക് പൊട്ടലുള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു.…

കുഞ്ഞ് കല്യാണിക്ക് കണ്ണീരോടെ വിട! സങ്കടക്കടലായി നാടും വീടും; അമ്മ പുഴയിൽ എറിഞ്ഞു കൊന്ന 3വയസുകാരിയുടെ സംസ്കാരം പൂർത്തിയായി

ഇന്നലെ ഈ വീട്ടിൽ നിന്നാണ് കളിച്ചു ചിരിച്ച് 3 വയസുകാരി കല്യാണി അങ്കണവാടിയിലേക്ക് പോയത്. നേരത്തോട് നേരം കഴിഞ്ഞ് ഈ വീട്ടിലേക്ക് ചേതനയറ്റ് തിരികെ വരുമെന്ന് അവളറിഞ്ഞില്ല.…