Author: Critical Times

കാലവർഷം നേരത്തെയെത്തി, കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ! നാലുജില്ലകളിൽ യെല്ലോ അലർട്ട്

അറബിക്കടലിൽ കാലവർഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കുകിഴക്കൻ അറബിക്കടൽ, മാലിദ്വീപ്, കൊമോറിൻ മേഖലയിലും ആൻഡമാൻ കടൽ, ആൻഡമാൻ ദ്വീപ്, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവയുടെ ചില…

ഹെൽമറ്റിന് 500, നമ്പർപ്ലേറ്റിന് 3000, ജെസിബി ഓപ്പറേറ്ററുടെ പതിവ് തന്ത്രം പാളി; ഗ്രീസടി പ്രയോഗം പൊളിച്ച് എംവിഡി

പത്തനംതിട്ട: എഐ ക്യാമറയിൽ പിടിവീഴാതിരിക്കാൻ ബൈക്കിന്‍റെ നമ്പർ പ്ലേറ്റ് ഗ്രീസ് തേച്ച് മറച്ചു. പരുമല സ്വദേശിയായ ജെസിബി ഓപ്പറേറ്ററെ മോട്ടോർ വാഹന വകുപ്പ് പിടികൂടി. പത്തനംതിട്ട കുന്നന്താനത്ത്…

പാകിസ്ഥാൻ ചിഹ്നമുള്ള ഒരു ഉത്പന്നങ്ങളും വിൽക്കണ്ട; ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയ്ക്ക് കേന്ദ്രത്തിന്‍റെ താക്കീത്!

പാകിസ്ഥാന്‍റെ ദേശീയ പതാകകളും അനുബന്ധ ഉല്‍പ്പന്നങ്ങളും വില്‍പന നടത്തുന്നതിന് പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) നോട്ടീസ് അയച്ചു. ആമസോണ്‍ ഇന്ത്യ, ഫ്ലിപ്കാര്‍ട്ട്,…

‘അടിയന്തര ശസ്ത്രക്രിയ അല്ലല്ലോ; സൗന്ദര്യം വർദ്ധിപ്പിക്കാനുള്ളതല്ലേ, ശ്രദ്ധിക്കണമായിരുന്നു’: കെബി ഗണേഷ് കുമാർ

തിരുവനന്തപുരത്ത് കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്ക്കിടെ യുവതിക്ക് വിരലുകൾ നഷ്ടമായ സംഭവത്തിൽ പ്രതികരിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ. ശസ്ത്രക്രിയ നടത്തുന്നത് വിദഗ്ധരായ ഡോക്ടർ തന്നെയാണോയെന്ന് അന്വേഷിച്ചിട്ട്…

‘സിപിഎം സ്ഥാനാർത്ഥിക്ക് വേണ്ടി തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്! തിരഞ്ഞെടുപ്പ് കമ്മീഷൻ ഇനി കേസെടുത്താലും കുഴപ്പമില്ല’; വെളിപ്പെടുത്തലുമായി ജി സുധാകരൻ

തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന് മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി.സുധാകരന്‍റെ വെളിപ്പെടുത്തൽ. ഇതിന്‍റെ പേരിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്താലും പ്രശ്നമില്ലെന്ന് എൻജിഒ യൂണിയൻ പൂർവകാല…

സ്വർണാഭരണ പ്രേമികൾക്ക് കോളടിച്ചു, കുത്തനെ ഇടിഞ്ഞ് സ്വർണവില! പവന് ഇന്ന് കുറഞ്ഞത് 1560 രൂപ

സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വർണവില കുത്തനെ ഇടിഞ്ഞു. പവന് 1,560 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഒരു മാസത്തിന് ശേഷം സ്വർണവില 69,000…

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ്; ജാഗ്രത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…

പഴയ സ്വർണം വാങ്ങി വിൽക്കുന്നതിന്റെ മറവിൽ കോടികളുടെ നികുതി വെട്ടിപ്പെന്ന് കണ്ടെത്തൽ; അച്ചായൻസ് ഗോൾഡിന് ഒരു കോടിയിലേറെ രൂപ പിഴയിട്ട് ജി.എസ്.ടി വകുപ്പ്!

കോട്ടയം: നികുതി വെട്ടിപ്പ് നടത്തിയ അച്ചായൻസ് ഗോൾഡിന് ഒരുകോടിയിലേറെ പിഴയിട്ട് ജി.എസ്.ടി വകുപ്പ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് സ്വർണം വിൽക്കുന്നതിന്റെ മറവിൽ അച്ചായൻ ഗോൾഡ് ഉടമ…

മകനെ പോലെ സിം​​ഹത്തെ വളർത്തി; ഒടുവിൽ യജമാനനെ കൊലപ്പെടുത്തി തലയോടെ വിഴുങ്ങി

ഇറാഖിൽ വളർത്തു സിംഹം യജമാനനെ അതിക്രൂരമായി കൊലപ്പെടുത്തി ഭക്ഷിച്ചു. കുഫ സ്വദേശി 50 കാരനായ അഖിൽ ഫഖർ അൽ-ദിൻ എന്ന ഇറാഖി പുരുഷനെയാണ് തന്റെ വളർത്തു സിംഹം…

‘സരിന് കൊടുക്കുന്നത് അത്ര വലിയ ശമ്പളമല്ല’; വിജ്ഞാന കേരളം മിഷൻ നിയമനത്തിൽ തോമസ് ഐസക്-

വിജ്ഞാന കേരളം മിഷനിലെ നിയമനത്തിന് ഡോ സി സരിന് നൽകിയ ശമ്പളം വലുതല്ലെന്ന് മുഖ്യ ഉപദേശകനായ ഡോ തോമസ് ഐസക്. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ…