ത്രികോണ പ്രണയം അവസാനിച്ചത് കൊലപാതകത്തിൽ! പെൺസുഹൃത്തിന്റെ ബോയ്ഫ്രണ്ടിനെ കൊന്ന് ഐസ്‌ക്രീം ഫ്രീസറില്‍ ഒളിപ്പിച്ചു, ഡോക്ടറും മാതാപിതാക്കളും അടക്കം ആറു പേര്‍ അറസ്റ്റില്‍
യുവാവിനെ കൊന്ന് ഐസ്ക്രീം ഫ്രീസറിൽ ഒളിപ്പിച്ച സംഭവത്തിൽ യുവാവിന്റെ പെൺസുഹൃത്തിന്റെ ബന്ധുക്കൾ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ. ത്രിപുരയിലാണ് സംഭവം. അഗർത്തല സ്വദേശിയായ ഷരിഫുൾ ഇസ്ലാം (27)…
