Author: Critical Times

സാധാരണക്കാർക്ക് ആശ്വാസമായി കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണവിപണി ആരംഭിച്ചു

കാഞ്ഞിരപ്പള്ളി: സാധാരണക്കാർക്കും സഹകാരികൾക്കും ഓണക്കാലത്ത് ആശ്വാസം നൽകുന്നതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് സഹകരണ ബാങ്ക് സബ്സിഡി നിരക്കിലുള്ള പല വ്യജ്ഞന കിറ്റും പച്ചക്കറി വിഭവങ്ങളും അടങ്ങുന്ന…

‘എത്ര കൊല്ലം കഴിഞ്ഞു, ഇതിങ്ങനെ കുത്തിപ്പൊക്കുന്നതിൽ മറ്റ് താത്പര്യം

2008ലെ ഐപിഎല്ലിനിടെ മലയാളി പേസർ ശ്രീശാന്തിനെ ഹർഭജൻ സിങ് തല്ലിയ സംഭവം വലിയ വിവാദമായിരുന്നു. ഇതിന്റെ വിഡിയോ പുറത്തുവിട്ട മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദിയ്ക്കെതിരെ രൂക്ഷവിമർശനവുമായി…

ഒറ്റയടിക്ക് വര്‍ധിച്ചത് 680 രൂപ! 77,000വും കടന്ന് ചരിത്ര റെക്കോർഡിൽ സ്വർണവില; ഇന്നത്തെ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 680 രൂപ വര്‍ധിച്ചതോടെ 77,000 കടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. 77,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ…

ഭർത്താവുമായി അകന്നു കഴിഞ്ഞ സ്ത്രീയെ വിവാഹം ചെയ്തു, മകളെ പീഡിപ്പിച്ചു! മയക്കുമരുന്ന് വിൽപന; രണ്ടാനച്ഛന് 55 വർഷം കഠിന തടവ്

പതിനാലുകാരിയെ ഭീഷണിപ്പെടുത്തി വിവിധ സംസ്ഥാനങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും മയക്കുമരുന്ന് വിൽപ്പന നടത്തിക്കുകയും ചെയ്ത കേസിൽ രണ്ടാനച്ഛനായ തിരുവനന്തപുരം സ്വദേശി അനീഷിന് അമ്പത്തിയഞ്ച് വർഷം കഠിനതടവും നാല്പതിനായിരം രൂപ…

വാണിജ്യ പാചകവാതക വില കുറ‌ഞ്ഞു; സിലിണ്ടര്‍ ഒന്നിന് 50.50 രൂപ കുറച്ചു! ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല

രാജ്യത്തെ വാണിജ്യ പാചകവാതക വിലയിൽ 51.50 രൂപ കുറവുവരുത്തി എണ്ണക്കമ്പനികൾ. എണ്ണ വിപണന കമ്പനികളുടെ പ്രതിമാസ പരിഷ്‌കരണത്തിലാണ് തീരുമാനം. വിലക്കുറവ് രാജ്യത്തുടനീളമുള്ള വാണിജ്യ ഉപഭോക്താക്കൾക്ക് ആശ്വാസമാകും. സെപ്റ്റംബർ…

കെഎസ്ആര്‍ടിസി- സ്വിഫ്റ്റില്‍ ജോലി നേടാൻ മികച്ച അവസരം

കെ എസ് ആർ ടി സി സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിൽ ജോലി നേടാൻ അവസരം. കരാര്‍ വ്യവസ്ഥയില്‍ താല്‍ക്കാലിക നിയമനമമാണ് നടത്തുന്നത്. യോഗ്യരായവര്‍ കേരള…

മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയ്ക്ക് മര്‍ദനം; സംഭവം ഇടുക്കിയിൽ വെച്ച്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയ്ക്ക് മർദനം. വാഹനത്തിൽ പിന്തുടർന്നെത്തിയ സംഘം ആയിരുന്നു ഷാജനെ മർദിച്ചത്. ഇടുക്കിയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത മടങ്ങും വഴി മങ്ങാട്ട്…

ഓളപ്പരപ്പിൽ ആവേശം; നെഹ്റു ട്രോഫിയിൽ മുത്തമിട്ട് വീയപുരം ചുണ്ടൻ! കിരീട നേട്ടം ഫോട്ടോ ഫിനിഷിൽ

71-ാമത് നെഹ്റു ട്രോഫി വള്ളം കളിയിൽ വാശിയേറിയ പോരാട്ടത്തില്‍ കപ്പടിച്ച് വീയപുരം ചുണ്ടൻ. പുന്നമടക്കായലിലെ വാശിയേറിയ മത്സരത്തിൽ ഫോട്ടോ ഫിനിഷിലാണ് വീയപുരത്തിൻ്റെ കിരീട നേട്ടം. വിബിസി കൈനകരിയുടേതാണ്…

സംസ്ഥാനത്ത് നാളെ റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും

ഓ​ഗസ്റ്റ് 31 ഞായറാഴ്ചയും സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും തുറന്നു പ്രവർത്തിക്കും. അന്നേദിവസത്തോടെ ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണവും സ്പെഷ്യൽ അരിയുടെ വിതരണവും പൂർത്തിയാകുന്നതാണ്. ഈ മാസം…

കോട്ടയത്ത് വൻ ലഹരി മരുന്നു വേട്ട; എക്സൈസ് സംഘത്തെ വാഹനം ഇടുപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൽ പിടിയിൽ

കോട്ടയം: കോട്ടയം നഗരത്തിൽ എക്സൈസിന്റെ വൻ ലഹരി മരുന്നു വേട്ട. ലഹരി മരുന്ന് വേട്ടയ്ക്ക് ശ്രമിച്ച എക്സൈസ് സംഘത്തെ വാഹനം ഇടുപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായി…