എത്ര വൃത്തിയാക്കിയാലും ഈച്ച വരും, ഈച്ചശല്യം ഒഴിവാക്കാൻ ചില പൊടിക്കൈകളുണ്ട്
അടുക്കളയിലെ ഒരു പ്രധാന പ്രശ്‌നം ഈച്ചശല്യമാണ്. എത്ര വൃത്തിയാക്കിയാലും ഈച്ചശല്യം മാറുന്നില്ലെന്നാണ് പലരുടെയും പരാതി. ഈച്ചകളിലൂടെ പല രോഗങ്ങളും വ്യാപിക്കാം. ഭക്ഷണത്തില്‍ ഉള്‍പ്പെടെ ഇവ വന്നിരിക്കും. വിപണിയില്‍…
