ഇത്തിരി കൂടിപ്പോയോ എന്ന് സംശയം? ഉച്ചയോടെ ഒറ്റയടിക്ക് 1600 രൂപ കുറഞ്ഞു! അമ്പരപ്പിച്ച് സ്വര്‍ണവില; പുതിയ നിരക്കുകൾ ഇങ്ങനെ…
കോട്ടയം: രാവിലെ റെക്കോര്‍ഡ് കുതിപ്പ് നടത്തിയ സ്വര്‍ണവില ഉച്ചയോടെ കുറഞ്ഞു. റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില രാവിലെ പവന് 1520 രൂപയാണ് വര്‍ധിച്ചത്. 97360 രൂപയില്‍ നിന്ന്…
