Author: Critical Times

ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, യെല്ലോ അലർട്ട്

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. നാളെ മുതൽ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാ​ഗ്രതയുടെ…

‘എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാഴ്ച’; മക്കളുടെ ചിത്രവുമായി മനോജ് കെ ജയൻ

മലയാളികളുടെ പ്രിയപ്പെട്ട നടൻമാരിലൊരാളാണ് മനോജ് കെ ജയൻ. തന്റെ വിശേഷങ്ങളെല്ലാം ഇടയ്ക്കിടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട് താരം. ഇപ്പോഴിതാ ശിശുദിനത്തിൽ മക്കളുടെ ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം. ‘എന്റെ…

നായ കടിച്ച് അവശനിലയിലായ മൂര്‍ഖന്‍ പാമ്പിന് പുതുജീവന്‍; മുറിവ് തുന്നിക്കെട്ടി

നായ കടിച്ച് അവശനിലയിലായ മൂര്‍ഖന്‍പാമ്പിന് ചികിത്സ നല്‍കി ചീമേനി വെറ്ററിനറി ഡിസ്പെന്‍സറിയിലെ ഡോക്ടര്‍ ധനുശ്രീ പൈതലയന്‍. തെരുവുനായ കടിച്ച് മൂര്‍ഖന് ആഴത്തില്‍ മുറിവേറ്റിരുന്നു. മുറിവ് തുന്നിക്കെട്ടി പാമ്പിനെ…

ഒറ്റ ദിവസം കൊണ്ട് രണ്ട് തവണ ഇടിവ്; ഉച്ചകഴിഞ്ഞ് സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു! പുതിയ നിരക്കുകൾ ഇങ്ങനെ…

ഇടവേളക്ക് ശേഷം വൻ കുതിപ്പ് രേഖപ്പെടുത്തിയ സ്വർണം ഇന്ന് (നവം. 14) രാവിലെയും ഉച്ചക്കുമായി രണ്ടുതവണ കുറഞ്ഞു. ഗ്രാമിന് 145 രൂപയും പവന് 1,160 രൂപയുമാണ് ഇന്ന്…

കാഞ്ഞിരപ്പള്ളിയിൽ സൗജന്യ സ്വയംതൊഴിൽ പരിശീലനം

കാഞ്ഞിരപ്പള്ളി നെയ്നാർ സെൻട്രൽ ജമാഅത്തും എം ഇ എസ് യൂത്ത് വിങ് കോട്ടയം ജില്ലാ കമ്മിറ്റിയും എസ് ബി ഐ – റൂറൽ സെൽഫ് എംപ്ലോയ്മെന്റ് ട്രെയിനിങ്…

ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 15ന്, സ്‌കൂള്‍ അടയ്ക്കുന്നത് 23ന്!

സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ ഒറ്റഘട്ടമായിത്തന്നെ നടത്താന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. ഡിസംബര്‍ 15ന് പരീക്ഷ തുടങ്ങി 23-ന് പൂര്‍ത്തിയാക്കാനാണ് ധാരണ. 23ന് സ്‌കൂളടയ്ക്കും. ജനുവരി അഞ്ചിനാകും തുറക്കുക.…

‘കുതിപ്പിന് താൽക്കാലിക ബ്രേക്ക് ‘! സ്വർണവിലയിൽ ഇടിവ്, ഇന്നത്തെ നിരക്ക് അറിയാം

ആശ്വസിക്കണോ അതോ ആശങ്കപ്പെടണോ? ഇന്നലെ തുടർച്ചയായ രണ്ട് തവണ സ്വർണ വില കുതിച്ചതോടെ ഇന്ന് സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. സ്വർണ വിലയിലെ ഈ ചാഞ്ചാട്ടം…

കുഞ്ഞുചിരി കാത്ത് സൂക്ഷിക്കാം…, ഇന്ന് ശിശുദിനം… പ്രിയപ്പെട്ട ചാച്ചാജിയുടെ സ്മരണയിൽ രാജ്യം…

റോസാപ്പൂവിന്റെ്റെ സുഗന്ധം പോലെ, കുട്ടികളുടെ നിഷ്‌കളങ്കമായ ചിരിയിൽ നിറയുന്ന ഒരു ദിനം. സ്വതന്ത്ര ഇന്ത്യയുടെ ശിൽപിയും കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുമായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ ഓർമ്മകളോടൊപ്പം, ഓരോ കുരുന്നിന്റെയും…

വീണ്ടും കുതിച്ചുയർന്നു; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി സ്വർണവില!

സംസ്ഥാനത്ത് സ്വർണ വില സർവ്വകാല റെക്കോർഡിൽ. ഇന്ന് പവന് 1680 രൂപ കൂടി 93,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ 92040 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്…

മുഹമ്മ, പാതിരാമണല്‍, കുമരകം… ആലപ്പുഴയിലും വാട്ടര്‍ മെട്രോ; സാധ്യതാ പഠനം ഡിസംബറില്‍ പൂര്‍ത്തിയാക്കും

ആലപ്പുഴ വാട്ടര്‍ മെട്രോ പദ്ധതിയുടെ സാധ്യതാ പഠനം ഡിസംബറില്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കൈമാറും. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനാണ് (കെഎംആര്‍എല്‍) പദ്ധതി ചുമതല. കൊച്ചി വാട്ടര്‍ മെട്രോയുടെ…