‘തന്‍റെ കുടുംബ ജീവിതം തകർത്തു’, രാഹുലിനെ വീണ്ടും കുടുക്കി ലൈംഗിക പരാതി ഉന്നയിച്ച യുവതിയുടെ ഭർത്താവ്
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ വീണ്ടും കുരുക്കുമായി ലൈംഗിക പീഡന പരാതി നൽകിയ ഭർത്താവിന്‍റെ പരാതി. രാഹുൽ മാങ്കൂട്ടത്തിൽ തന്‍റെ കുടുംബ ജീവിതം തകർത്തുവെന്നാണ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും…
