ഇടുക്കിയിൽ മണ്ണുമാന്തി യന്ത്രത്തിന്‍റെ അടിയിലകപ്പെട്ട് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം..!!
ഇടുക്കി: മണ്ണുമാന്തി യന്ത്രത്തിന്‍റെ അടിയിലകപ്പെട്ട് ഓപ്പറേറ്ററായ തൊഴിലാളിക്ക് ദാരുണാന്ത്യം. ഇടുക്കി വണ്ടന്‍മേട്ടിലാണ് മണ്ണുമാന്തി യന്ത്രത്തിന്‍റെ അടിയില്‍ പെട്ട് ഓപ്പറേറ്റര്‍ മരിച്ചത്. മൂന്നാർ പെരിയ കനാൽ സ്വദേശി ആനന്ദ്…
