ആലപ്പുഴയിലെ ബിജെപി നേതാവ് രൺജിത് ശ്രീനിവാസൻ വധക്കേസ്! 15 പ്രതികളും കുറ്റക്കാർ!! ശിക്ഷാവിധി തിങ്കളാഴ്ച
ആലപ്പുഴ :ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രണ്‍ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് കണ്ടെത്തല്‍.…
