ചിന്നസ്വാമിയില്‍ കോലി ഷോ! വീണ്ടും ചെണ്ടയായി മിച്ചല്‍ സ്റ്റാര്‍ക്ക്; കൊല്‍ക്കത്തയ്ക്ക് 183 റണ്‍സ് വിജയലക്ഷ്യം
ബംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 183 റണ്‍സ് വിജയലക്ഷ്യം. ബംഗളൂരു, ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബിക്ക് വിരാട് കോലിയുടെ…
