തോമസ് ചാഴിക്കാടന്റെ പ്രചാരണത്തിനു പോകണം; കോട്ടയത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിർദേശം! വിവാദം
കോട്ടയം: ഇടതു സ്ഥാനാർഥിയുടെ സ്വീകരണ പരിപാടിയിൽ പങ്കെടുക്കാൻ തൊഴിലുറപ്പു തൊഴിലാളികൾക്ക് മേറ്റിന്‍റെ നിർദേശം. കോട്ടയം വിജയപുരത്താണ് സംഭവം. പര്യടനമുണ്ടെന്നും അതിനാല്‍ പണിക്ക് കയറേണ്ടെന്നുമാണ് നിര്‍ദേശം. ജോലിക്ക് കയറിയതായി…
