Gold Price Today Kerala | തുടര്‍ച്ചയായ നാലാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല; ഇന്നത്തെ നിലവാരം
കോട്ടയം: കേരളത്തിൽ തുടര്‍ച്ചയായ നാലാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല. ഈ മാസത്തെ താഴ്ന്ന നിരക്കില്‍ തന്നെ തുടരുന്നു. ഓഗസ്റ്റ് 17 വ്യാഴാഴ്ച രേഖപ്പെടുത്തിയ 43,280 രൂപയിലാണ് പവന്റെ…
