Author: Fazil

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത! 2 ജില്ലകളിൽ യെല്ലോ അലർട്ട് ; നാല് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇടിമിന്നലോടു കൂടിയ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് മഞ്ഞ…

സിപിഎം നേതാവ് സരോജിനി ബാലാനന്ദന്‍ അന്തരിച്ചു

കളമശ്ശേരി: ജനാധിപത്യ മഹിള അസോസിയേഷൻ നേതാവും സി.പി.എം മുൻ സംസ്ഥാന കമ്മിറ്റിയംഗവുമായ സരോജിനി ബാലാനന്ദൻ (86) അന്തരിച്ചു. വടക്കൻ പറവൂരിൽ മകൾ സുലേഖയുടെ വീട്ടിലായിരുന്നു അന്ത്യം. വാർധക്യ…

ഓണം: ആഘോഷങ്ങൾക്കുമപ്പുറം കരുതൽ ഉറപ്പാക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്‌പിറ്റൽ

കാഞ്ഞിരപ്പളളി: നാടെങ്ങും ഓണം ആഘോഷിക്കുമ്പോൾ, ആരവങ്ങൾക്കും ആഘോഷങ്ങൾക്കും അപ്പുറം നാടിനെ കരുതലോടെ ചേർത്തു പിടിച്ചു കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി. ആശുപത്രി അധികൃതരുടെ മേൽനോട്ടത്തിൽ നല്ലോണം കൂടാം…

ഓണച്ചൂടിന് ആശ്വാസം! സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം…

ഉത്രാട ദിനത്തിൽ മലയാളി കുടിച്ചുതീർത്തത് 116 കോടിയുടെ മദ്യം!! കൂടുതല്‍ വിറ്റത് ഇവിടെ

തിരുവനന്തപുരം : ഉത്രാട ദിനത്തില്‍ ബെവ്കോ വഴി സംസ്ഥാനത്ത് വിറ്റത് 116 കോടിയുടെ മദ്യം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാലു കോടിയുടെ മദ്യം അധികമായി വിറ്റു. ഇരിങ്ങാലക്കുടയിലാണ് ഏറ്റവും…

Gold Price Today Kerala | സംസ്ഥാനത്ത് സ്വർണവിലയിൽ വർധന; ഇന്നത്തെ നിരക്കുകൾ

കോട്ടയം: സംസ്ഥാനത്ത് അഞ്ച് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയിൽ വർധന. മാസങ്ങള്‍ക്കിടയിലെ വളരെ കുറഞ്ഞ വിലയിലേക്ക് കൂപ്പുകുത്തിയ സ്വര്‍ണം നേരിയ തോതില്‍ മുന്നേറുന്നതാണ് പുതിയ കാഴ്ച. ഇന്ന്…

കരിപ്പൂരില്‍ വന്‍ ലഹരിമരുന്ന് വേട്ട; 44 കോടിയുടെ മയക്കുമരുന്ന് പിടികൂടി..!!

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട. 44 കോടിയുടെ കൊക്കെയ്ന്‍, ഹെറോയിന്‍ എന്നിവയാണ് ഡിആര്‍ഐ പിടികൂടിയത്. ഷാര്‍ജയില്‍ നിന്നെത്തിയ യുപി സ്വദേശിയില്‍ നിന്നാണ് ലഹരിമരുന്ന് കണ്ടെത്തിയത്.…

ശ്രീനാഥ് ഭാസിയുടേയും ഷെയ്ന്‍ നിഗത്തിന്റേയും സിനിമാ വിലക്ക് നീക്കി

കൊച്ചി: നടന്മാരായ ശ്രീനാഥ് ഭാസിയുടേയും ഷെയ്ന്‍ നിഗത്തിന്റേയും സിനിമയിലെ വിലക്ക് നീക്കി. പ്രോഡ്യൂസേഴ്‌സ് അസോസിയേഷന് മാപ്പപേക്ഷ നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി. ഷൂട്ടിംഗ് സെറ്റുകളില്‍ കൃത്യ സമയത്ത് എത്താമെന്നും കൈപ്പറ്റിയ…

‘മാവേലി നാടു വാണീടും കാലംമാനുഷരെല്ലാരുമൊന്നുപോലെ’!!ഒത്തൊരുമയുടെയും സന്തോഷത്തിന്റെയും സന്ദേശവുമായി ഇന്ന് പൊന്നിൻ തിരുവോണം!ഏവർക്കും ക്രിട്ടിക്കൽ ടൈംസ് ന്യൂസിന്റെ ഓണാശംസകൾ

നന്മയുടെ പൂവിളിയുമായി ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. ദുഃഖവും ദുരിതവും മാറ്റി വച്ച് മാവേലി തമ്പുരാനെ വരവേല്‍ക്കുകയാണ് നാടും ന​ഗരവും.ജാതി മത ഭേദമന്യേ ഉള്ളവനും ഇല്ലാത്തവനും…

ആലപ്പുഴയിൽ 55-കാരനെ അയൽവാസി വെടിവെച്ചുകൊന്നു..!!

ആലപ്പുഴ: എയര്‍ഗണ്ണില്‍ നിന്ന് വെടിയേറ്റ് 55കാരൻ മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് വഴുതാനത്ത് സോമനാണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസിയും ബന്ധുവുമായ പ്രസാദിനെ പൊലീസ് പിടികൂടി. സോമന്റെ വയറിലും മുതുകിലും…